ന്യൂഡൽഹി: ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിൽ ഉപരിതലത്തിനടിയിൽ മഞ്ഞിന്റെ സാന്നിധ്യമുണ്ടെന്നതിന് ശക്തമായ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തി ഐഎസ്ആർഒ (ISRO Detects Subsurface Ice Moon ). ചന്ദ്രയാൻ-2 പേടകത്തിലെ 'ഡ്യുവൽ ഫ്രീക്വൻസി സിന്തറ്റിക് അപ്പർച്ചർ റഡാർ' എന്ന അത്യാധുനിക മൈക്രോവേവ് ഇമേജിംഗ് ഉപകരണം അയച്ച വിവരങ്ങൾ വിശകലനം ചെയ്താണ് ശാസ്ത്രജ്ഞർ ഈ നിർണ്ണായക കണ്ടെത്തൽ...
ന്യൂ ചണ്ഡീഗഢ്: ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ആവേശം കൊള്ളിച്ച സച്ചിൻ ടെണ്ടുൽക്കർ, എം.എസ്. ധോണി, വിരാട് കോലി എന്നിവരുടെ സൂപ്പർതാര നിരയിലേക്ക് പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശി എന്ന പുതിയ പ്രതിഭ കൂടി ഉദിച്ചുയരുന്നു (Vaibhav Sooryavanshi). ഐപിഎൽ 2026 സീസണിലെ ആവേശകരമായ എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഓപ്പൺ ചെയ്ത ഈ ബിഹാർ സ്വദേശി...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുൻ മമത ബാനർജി സർക്കാരിന്റെ ഏറ്റവും ജനപ്രിയ ക്ഷേമപദ്ധതിയായിരുന്ന 'ലക്ഷ്മി ഭണ്ഡാറിലെ' 30 ലക്ഷത്തോളം ഗുണഭോക്താക്കൾ പുതിയ 'അന്നപൂർണ ഭണ്ഡാർ' പദ്ധതിക്ക് അനർഹരാണെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി (Lakshmir Bhandar Beneficiary List Scrapped). സർക്കാർ നടത്തിയ സമഗ്രമായ പരിശോധനയിൽ ഇവർ ഒന്നുകിൽ ഇന്ത്യൻ പൗരന്മാരല്ല അല്ലെങ്കിൽ സംസ്ഥാനത്തെ വോട്ടർ...
ന്യൂ ഡൽഹി: ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മഹത്തായ സന്ദേശം പകർന്നുകൊണ്ട് രാജ്യം ബലി പെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷിക്കുന്ന വേളയിൽ വിശ്വാസികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും രംഗത്തെത്തി (PM Narendra Modi Eid al Adha Greetings). ഈ പുണ്യദിനം നമ്മുടെ സമൂഹത്തിൽ പരസ്പര സ്നേഹവും ഐക്യവും കൂടുതൽ വളർത്തട്ടെയെന്ന്...
ന്യൂഡൽഹി: രാജ്യത്തിന്റെ അന്താരാഷ്ട്ര അതിർത്തികളുടെ 15 കിലോമീറ്റർ പരിധിക്കുള്ളിലുള്ള എല്ലാ അനധികൃത നിർമ്മാണങ്ങളും കെട്ടിടങ്ങളും അടിയന്തരമായി പൊളിച്ചുനീക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർശന ഉത്തരവ് പുറപ്പെടുവിച്ചു ( Amit Shah Orders Demolition Illegal Structures). അതിർത്തി സുരക്ഷയുടെ കാര്യത്തിൽ യാതൊരുവിധ ദയാദാക്ഷിണ്യവും കാണിക്കേണ്ടതില്ലെന്ന് വിവിധ സുരക്ഷാ-ഭരണാധികാര കേന്ദ്രങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ...
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് തനിക്കൊപ്പം ഫോണിൽ ബന്ധപ്പെട്ടതായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി (Suresh Gopi on CM Joseph Vijay). വെറുമൊരു സൗഹൃദസംഭാഷണത്തിനപ്പുറം രാജ്യത്തിന്റെയും ജനങ്ങളുടെയും ഉന്നമനത്തിനായി എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാം എന്നതിനെക്കുറിച്ചാണ് തങ്ങൾ പ്രധാനമായും സംസാരിച്ചതെന്ന് അദ്ദേഹം...
അഹമ്മദാബാദ്: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്ന് ഇന്ത്യയിലെത്തിയ മുപ്പത്തിയേഴുകാരനായ വ്യവസായിയെ എബോള വൈറസ് ബാധ സംശയിച്ച് അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലെ പ്രത്യേക ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു (Ebola Suspect Ahmedabad). പത്തു ദിവസം മുൻപ് മുംബൈയിൽ വിമാനമിറങ്ങിയ ഇദ്ദേഹം ബിസിനസ് ആവശ്യങ്ങൾക്കായി ഗുജറാത്തിലെ വഡോദരയിലേക്കും അവിടെ നിന്ന് കേന്ദ്രഭരണ പ്രദേശമായ...
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിയുന്നതിന് പകരമായി കോൺഗ്രസ് ഹൈക്കമാൻഡ് മുന്നോട്ടുവെച്ച രാജ്യസഭാ സീറ്റും ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ക്ഷണവും സിദ്ധരാമയ്യ നിരസിച്ചതായി റിപ്പോർട്ട് (Karnataka CM Siddaramaiah Resignation). ദേശീയ രാഷ്ട്രീയത്തിലേക്ക് മാറാൻ തനിക്ക് താല്പര്യമില്ലെന്നും കർണാടക സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ തുടരാനാണ് ആഗ്രഹമെന്നും അദ്ദേഹം പാർട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. നിലവിലെ ഉപമുഖ്യമന്ത്രി...
കൊൽക്കത്ത: പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകൻ അനിക് ദത്ത (66) അന്തരിച്ചു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് ദക്ഷിണ കൊൽക്കത്തയിലെ ഗാരിയഹട്ടിലുള്ള ഭാര്യയുടെ വീടിന്റെ ടെറസിൽ നിന്ന് താഴേക്ക് വീണതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല (Anik Dutta Passed Away). യുണൈറ്റഡ് ബാങ്ക് ഓഫ്...
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിൽ ചരിത്രപരമായ ചുവടുവെപ്പായി രാജ്യത്തിന്റെ ആദ്യത്തെ തദ്ദേശീയ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ 'അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ്' നിർമ്മിക്കുന്നതിനുള്ള പ്രൊപ്പോസൽ കേന്ദ്ര സർക്കാർ ഔദ്യോഗികമായി പുറപ്പെടുവിച്ചു (AMCA Stealth Fighter Jet India). ഒരു പ്രമുഖ യുദ്ധവിമാന നിർമ്മാണ പദ്ധതിയിൽ ആദ്യമായി പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനാട്ടിക്സ് ലിമിറ്റഡിനെ...
റാവലാകോട്ട്: പാക് അധിനിവേശ കശ്മീരിൽ ജനങ്ങൾക്കെതിരെ പാകിസ്ഥാൻ സൈന്യം നടത്തുന്ന അതിക്രമങ്ങൾ രൂക്ഷമാകുന്നു. റാവലാക്കോട്ടിലെ ഈദ്ഗാഹ് ഗ്രൗണ്ടിൽ ഒത്തുകൂടിയ ആയിരക്കണക്കിന് പ്രതിഷേധക്കാർക്ക് നേരെ സൈന്യം നടത്തിയ...