National

‘ജീവൻ രക്ഷിക്കണോ എന്ന് ഭരണകൂടം തീരുമാനിക്കട്ടെ’: 7 പാക് സൈനികരെ തടവിലാക്കി ബലൂച് ലിബറേഷൻ ആർമി | BLA

ഇസ്ലാമാബാദ്: പാകിസ്താൻ സുരക്ഷാസേനയിലെ ഏഴ് ഉദ്യോഗസ്ഥരെ തടവിലാക്കിയതായി ബലൂച് ലിബറേഷൻ ആർമി. ജയിലിലുള്ള തങ്ങളുടെ പ്രവർത്തകരെ ഏഴ് ദിവസത്തിനുള്ളിൽ മോചിപ്പിച്ചില്ലെങ്കിൽ സൈനികരെ വധിക്കുമെന്നാണ് സംഘടനയുടെ ഭീഷണി. ബി.എൽ.എയുടെ മാധ്യമവിഭാഗമായ 'ഹക്കൽ' പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഈ അവകാശവാദങ്ങളുള്ളത്.(Let the government decide whether to save lives, BLA takes 7 Pakistani soldiers...

അമ്മയുടെ മറ്റേർണിറ്റി ഫോട്ടോഷൂട്ടിനിടെ കുളത്തിലേക്ക് വീണു; ബെംഗളൂരുവിൽ മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം | Bengaluru Toddler Drowning Accident

ബെംഗളൂരു: ബെംഗളൂരുവിൽ അമ്മയുടെ മറ്റേർണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരൻ വെള്ളക്കെട്ടിൽ വീണു മരിച്ചു (Bengaluru Toddler Drowning Accident). ചരൺ-സ്വാതി ദമ്പതികളുടെ മകൻ ലക്ഷ്മീർ ആണ് മരിച്ചത്. എട്ട് മാസം ഗർഭിണിയായ സ്വാതി തന്റെ രണ്ടാമത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഫോട്ടോഷൂട്ട് നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ശനിയാഴ്ച നടന്ന ഫോട്ടോഷൂട്ടിനിടെ സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി...

‘അറപ്പുളവാക്കുന്നത്’; വിജയ്‌യെക്കുറിച്ചുള്ള പരാമർശത്തിൽ തമിഴ്നാട് ബിജെപി അധ്യക്ഷനെതിരെ തൃഷ | Actor Trisha Condemns Nainar Nagendran

ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ തനിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് നടി തൃഷ കൃഷ്ണൻ (Actor Trisha Condemns Nainar Nagendran). തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ വിജയ്‌യെ രാഷ്ട്രീയമായി വിമർശിക്കുന്നതിനിടെ തൃഷയുടെ പേര് വലിച്ചിഴച്ചതാണ് വിവാദത്തിന് കാരണമായത്. നൈനാർ നാഗേന്ദ്രന്റെ പ്രസ്താവന "അറപ്പുളവാക്കുന്നതാണെന്നും"...

‘അതിർത്തി വിഷയങ്ങളെക്കുറിച്ച് രാഹുലിന് ഒന്നുമറിയില്ല: രൂക്ഷ വിമർശനവുമായി കിരൺ റിജിജു | Rahul Gandhi

ഇറ്റാനഗർ: ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമേറിയ വിഷയങ്ങളെ രാഹുൽ ഗാന്ധി രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. അതിർത്തിയിലെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും പരാമർശങ്ങൾ നടത്തുന്നതിന് മുൻപ് വിഷയങ്ങൾ പഠിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബുംലാ പാസ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.(Rahul Gandhi knows nothing about border issues,...

ഭിവാഡിയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം: 7 തൊഴിലാളികൾ വെന്തുമരിച്ചു, പത്തിലേറെ പേർ കുടുങ്ങി കിടക്കുന്നു | Fire

ജയ്പൂർ: രാജസ്ഥാനിലെ അൽവാർ ജില്ലയിലുള്ള ഭിവാഡിയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ തീപിടുത്തത്തിൽ ഏഴ് തൊഴിലാളികൾ വെന്തുമരിച്ചു. ഫാക്ടറിക്കുള്ളിൽ ഇനിയും പത്തോളം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.(Massive fire breaks out at chemical factory in Bhiwadi, 7 workers burnt to death) തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയാണ്...

നിർമല സീതാരാമൻ നോർവേയിൽ: ലക്ഷ്യം സാമ്പത്തിക സഹകരണം | Nirmala Sitharaman

ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി നോർവേയിലെത്തി. ഓസ്‌ലോ വിമാനത്താവളത്തിൽ എത്തിയ മന്ത്രിയെ നോർവേയിലെ ഇന്ത്യൻ അംബാസഡർ ഗ്ലോറിയ ഗാങ്‌തെ സ്വീകരിച്ചു.(Nirmala Sitharaman in Norway, The goal is economic cooperation) സാമ്പത്തിക സഹകരണം, നിക്ഷേപം, പുതിയ സംരംഭങ്ങൾ എന്നിവയാണ് സന്ദർശനത്തിലെ പ്രധാന...

ഡിജിറ്റൽ യുഗത്തിലും ‘ക്യാഷ്’ തന്നെ രാജാവ്: രാജ്യത്തെ കറൻസി ഉപയോഗം 40 ലക്ഷം കോടി കടന്നുവെന്ന് റിപ്പോർട്ട് | Currency

മുംബൈ: ഡിജിറ്റൽ പണമിടപാടുകൾ രാജ്യത്ത് വിപ്ലവകരമായ കുതിച്ചുചാട്ടം നടത്തുമ്പോഴും ഇന്ത്യക്കാർ കയ്യിൽ പണം കരുതുന്ന ശീലം വർദ്ധിപ്പിക്കുന്നതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. രാജ്യത്ത് പ്രചാരത്തിലുള്ള കറൻസിയുടെ മൂല്യം റെക്കോർഡ് ഉയരത്തിലെത്തിയതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.(Currency usage in the country has increased, report says) 2026 ജനുവരിയിലെ കണക്കനുസരിച്ച് വിപണിയിലുള്ള കറൻസിയുടെ മൂല്യം...

കന്യാസ്ത്രീയെ വളഞ്ഞു വെച്ച് അശ്ലീല പരിഹാസം: ബിഹാറിലെ വിദ്യാർത്ഥികളുടെ ക്രൂര വിനോദത്തിനെതിരെ വ്യാപക പ്രതിഷേധം | Nun

പട്‌ന: ബിഹാറിൽ കന്യാസ്ത്രീയെ ഒരുസംഘം വിദ്യാർത്ഥികൾ ചേർന്ന് പൊതുമധ്യത്തിൽ അപമാനിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിന് കാരണമാകുന്നു. യൂണിഫോം ധരിച്ച വിദ്യാർത്ഥികൾ കന്യാസ്ത്രീയെ വളഞ്ഞുനിൽക്കുകയും ലൈംഗിക ചുവയുള്ള വാക്കുകളും അശ്ലീല പരാമർശങ്ങളും നടത്തി അധിക്ഷേപിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.(Obscene mockery of nun, protest against the cruel entertainment of students in Bihar) സോഷ്യൽ മീഡിയയിൽ...

നിർണ്ണായക നീക്കങ്ങളുമായി ഇന്ത്യ: 31 റഫാൽ എം വിമാനങ്ങൾ കൂടി നാവിക സേനയിലേക്ക്? | Rafale

ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയെ കൂടുതൽ കരുത്തുറ്റതാക്കാൻ നാവികസേനയ്ക്കായി 31 റഫാൽ എം യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഫ്രഞ്ച് മാധ്യമമാണ് ഈ വൻകിട ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. വ്യോമസേനയ്ക്കായി 114 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കരാറിന് പിന്നാലെയാണിത്.(31 more Rafale M aircraft to be inducted into the...

അസമിൽ കോൺഗ്രസിന് വൻ തിരിച്ചടി: ഭൂപൻ കുമാർ ബോറ രാജിവച്ചു, BJPയിലേക്കോ? | Bhupen Kumar Borah

ഗുവാഹത്തി: അസം രാഷ്ട്രീയത്തിൽ കോൺഗ്രസിന് വൻ തിരിച്ചടി നൽകിക്കൊണ്ട് മുൻ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ പാർട്ടിയിൽ നിന്നും രാജിവച്ചു. കോൺഗ്രസ് അധ്യക്ഷന് രാജിക്കത്ത് കൈമാറിയ അദ്ദേഹം ഉടൻ തന്നെ ബിജെപിയിൽ ചേരുമെന്നാണ് വിവരം.(Big setback for Congress in Assam as Bhupen Kumar Borah resigns) പാർട്ടിക്കുള്ളിൽ താൻ കാലങ്ങളായി അവഗണിക്കപ്പെടുകയാണെന്ന ഗുരുതര...
- Advertisement -spot_img

Latest News

അഴിമതിയാരോപണങ്ങൾക്കിടെ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി | Milma Thiruvananthapuram Regional Union

തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി (Milma Thiruvananthapuram Regional Union). വിവിധ പരാതികളിൽ അന്വേഷണം...
- Advertisement -spot_img