ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ലഷ്കറെ തൊയ്ബ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ അതീവ ജാഗ്രതാ നിർദ്ദേശം. ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയും തിരക്കേറിയ ചാന്ദ്‌നി ചൗക്ക് മേഖലയിലെ പ്രധാന ക്ഷേത്രങ്ങളുമാണ് ഭീകരർ ലക്ഷ്യമിടുന്നത്.(Terror attack threat in Delhi, Red Fort and temples are targets)
ചാന്ദ്‌നി ചൗക്കിലെ പ്രമുഖ ആരാധനാലയങ്ങളെ ലക്ഷ്യം വെച്ച് ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനത്തിന്...
അഹമ്മദാബാദ്: പ്രണയവിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് മാതാപിതാക്കളുടെ അറിവും സമ്മതവും നിർബന്ധമാക്കുന്ന നിയമഭേദഗതിയുമായി ഗുജറാത്ത് സർക്കാർ മുന്നോട്ട്. നിഷ്കളങ്കരായ പെൺകുട്ടികൾ വിവാഹ വഞ്ചനയ്ക്ക് ഇരയാകുന്നത് തടയാനാണ് ഈ നീക്കമെന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി നിയമസഭയിൽ വ്യക്തമാക്കി.(Gujarat amends law to require parental consent for love marriage)
വിവാഹത്തിനായി നോട്ടറി സാക്ഷ്യപ്പെടുത്തിയ അപേക്ഷ...
കേരള സ്റ്റോറി 2 ട്രെയ്ലറിൽ കേരളത്തെ മോശമായി അവതരിപ്പിക്കുന്നതിനെതിരെ വിമർശനയുമായി ഉത്തരേന്ത്യന്‍ വിദ്യാർത്ഥിയുടെ വീഡിയോ. അക്ഷയ് രാജ് എന്ന വിദ്യാർത്ഥിയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിയായ അക്ഷയ്. (MY 2-YEAR Experience in Kerala)
'കേരളത്തിലെ എന്റെ രണ്ട് വര്‍ഷത്തെ അനുഭവം' എന്ന ക്യാപ്ഷനോടെയാണ് അക്ഷയ് വീഡിയോ ഷെയർ ചെയ്തത്....
ന്യൂഡൽഹി: പശ്ചിമ ഡൽഹിയിലെ സുഭാഷ് നഗർ മേഖലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഡെലിവറി ബോയ് കൊല്ലപ്പെട്ടു (Speeding Car Hits Delivery Boy). പുലർച്ചെ ഏകദേശം 3:00 മണിയോടെയാണ് അമിതവേഗത്തിലെത്തിയ കാർ യുവാവിനെ ഇടിച്ചുതെറിപ്പിച്ചത്. സംഭവസ്ഥലത്തുതന്നെ ഇദ്ദേഹം മരണപ്പെട്ടതായി ഡൽഹി പോലീസ് അറിയിച്ചു.
അപകടമുണ്ടാക്കിയ കാർ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യ്തു. ജോലി കഴിഞ്ഞ്...
സമൂഹമാധ്യമങ്ങളിൽ ചർച്ചയായി സി.ബി.എസ്.ഇ പത്താം ക്ലാസ് മാത്തമാറ്റിക്സ് ബേസിക് പരീക്ഷ. ഇതിനെ തുടർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. മാത്തമാറ്റിക്സ് ബേസിക് തിരഞ്ഞെടുത്തവർക്ക് പേപ്പർ അപ്രതീക്ഷിതമായി കഠിനമായിരുന്നു എന്നാണ് പ്രധാന പരാതി. മാത്തമാറ്റിക്സ് സ്റ്റാൻഡേർഡ് പേപ്പറിനേക്കാൾ പ്രയാസമായിരുന്നു ബേസിക് പേപ്പറെന്നാണ് പലരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്. പരീക്ഷയ്ക്ക് പിന്നാലെ @onlypratikhya എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന്...
ന്യൂഡൽഹി: അമേരിക്ക ഏർപ്പെടുത്തിയ കനത്ത ഇറക്കുമതി തീരുവയെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തിൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മറുപടിയുമായി ബ്രസീൽ പ്രസിഡന്റ് ലുല ദ സിൽവ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ അദ്ദേഹം, ട്രംപുമായുള്ള തർക്കങ്ങളെ നർമ്മത്തിൽ ചാലിച്ചാണ് നേരിട്ടത്.(Why should two people in 80s fight, Lula...
മീററ്റ്: രാഷ്ട്രീയ അധികാരമല്ല, മറിച്ച് മുഴുവൻ ഹിന്ദു സമൂഹത്തെയും സംഘടിപ്പിക്കുകയാണ് ആർഎസ്എസിന്റെ പ്രഥമ ലക്ഷ്യമെന്ന് മോഹൻ ഭാഗവത്. ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മീററ്റിൽ ദേശീയ-അന്തർദേശീയ കായികതാരങ്ങളുമായി സംഘടിപ്പിച്ച സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(The aim is to organise the entire Hindu community, says Mohan Bhagwat)
ജാതിയേക്കാൾ ഉപരിയായി 'നാനാത്വത്തിലെ ഏകത്വത്തെയാണ്'...
ന്യൂഡൽഹി: ആഗോള താരിഫുകൾ ചുമത്താനുള്ള തന്റെ അധികാരം റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ, ഇന്ത്യയുമായുള്ള വ്യാപാര കരാറുകളെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോടതി വിധി എന്തുതന്നെയായാലും ഇന്ത്യയുമായുള്ള പുതിയ വ്യാപാര കരാറിൽ മാറ്റമുണ്ടാകില്ലെന്നും അത് നടപ്പിലാക്കുമെന്നും ട്രംപ് വ്യക്തമാക്കി.(Deal with India will continue, Trump praises PM Modi)
പ്രധാനമന്ത്രി നരേന്ദ്ര...
ലഖ്‌നൗ: 33 കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി വിദേശ രാജ്യങ്ങളിലടക്കം വിപണനം ചെയ്ത കേസിൽ ദമ്പതികൾക്ക് വധശിക്ഷ. ഉത്തർപ്രദേശ് ജലസേചന വകുപ്പിലെ മുൻ ജൂനിയർ എൻജിനീയർ രാംഭവൻ, ഭാര്യ ദുർഗാവതി എന്നിവരെയാണ് ബന്ദയിലെ പ്രത്യേക പോക്‌സോ കോടതി തൂക്കിലേറ്റാൻ വിധിച്ചത്.(Couple sentenced to death for raping 33 children,...
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണ്ണായകമായ ഇടക്കാല വ്യാപാരക്കരാർ ഈ വർഷം ഏപ്രിലിൽ പ്രവർത്തനക്ഷമമാകുമെന്ന് പീയുഷ് ഗോയൽ. മറ്റ് പ്രമുഖ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറുകളെക്കുറിച്ചും വെള്ളിയാഴ്ച നടന്ന ചടങ്ങിൽ അദ്ദേഹം സുപ്രധാന വിവരങ്ങൾ പങ്കുവെച്ചു.(India-US trade deal to come into effect in April, says Piyush Goyal)
കരാറിന്റെ നിയമപരമായ കരട് അന്തിമമാക്കുന്നതിനായി...
ഡൽഹിയിലെ ലോധി കോളനിയിൽ 28-കാരിയായ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് വലിയ വിവാദമായിരിക്കുകയാണ്. പുഷ്പ് വിഹാർ സ്വദേശിയായ ആകൃതി സുതാറിനെയാണ് ദക്ഷിണ ഡൽഹിയിലെ പാലിക കുഞ്ചിലെ...