Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala

National

ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യ പരാതിക്കാരി സുപ്രീം കോടതിയിൽ | Rahul Mamkootathil

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസിൽ ആദ്യ രാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നും ജാമ്യ ഉത്തരവിലെ പരാമർശങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.(First complainant moves Supreme Court seeking cancellation of Rahul Mamkootathil's bail) ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിൽ ഹൈക്കോടതി കേസിന്റെ 'മിനി ട്രയൽ' നടത്തിയെന്നും ഇത് നിയമവിരുദ്ധമാണെന്നും...

നിതീഷ് കുമാറിൻ്റെ പടിയിറക്കം: വിജയിച്ചത് അമിത് ഷായുടെ തന്ത്രം? ബിഹാറിൽ BJP മുഖ്യമന്ത്രി വരുന്നു | Nitish Kumar

പട്ന: മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പടിയിറങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപി നടത്തിയ അതീവ രഹസ്യമായ നീക്കങ്ങളാണ് ബിഹാറിൽ ഭരണമാറ്റത്തിന് വഴിയൊരുക്കിയത്. നിതീഷ് കുമാർ മുഖ്യമന്ത്രി പദം ഒഴിയുന്നതോടെ ബിജെപിയിൽ നിന്നുള്ള നേതാവ് ബിഹാർ മുഖ്യമന്ത്രിയാകും.(Nitish Kumar's resignation, Did Amit...

പശ്ചിമേഷ്യൻ സംഘർഷം: ഗാർഹിക ആവശ്യങ്ങൾക്കുള്ള LPG സിലിണ്ടറിൻ്റെ വിലയിൽ വർദ്ധനവ്, 60 രൂപ കൂട്ടി | LPG

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷാവസ്ഥയെത്തുടർന്ന് രാജ്യാന്തര വിപണിയിലുണ്ടായ മാറ്റങ്ങളാണ് വിലവർധനയ്ക്ക് കാരണമായത്. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 60 രൂപയാണ് വർധിപ്പിച്ചത്. വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയും കൂടിയിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.(West Asian conflict, Increase in the price of LPG...

ഇന്ത്യയ്ക്ക് എണ്ണ വാങ്ങാൻ ‘അനുമതി’ ആവശ്യമില്ല: ഇത് തന്ത്രപരമായ സ്വയംഭരണം

ഇന്ത്യയിലെ രാഷ്ട്രീയ-മാധ്യമ ചർച്ചകളിൽ അടുത്ത കാലത്തായി ഉയർന്നുവരുന്ന ഒരു വാദം ഏറെ കൗതുകകരവും എന്നാൽ വസ്തുതാരഹിതവുമാണ്. ഇറാൻ-യുഎസ്-ഇസ്രായേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരാൻ വാഷിംഗ്ടൺ ഇന്ത്യയ്ക്ക് "അനുമതി" നൽകി എന്ന തരത്തിലാണ് ചില പ്രതിപക്ഷ അംഗങ്ങളും നിരീക്ഷകരും സംസാരിക്കുന്നത്. എന്നാൽ, കണക്കുകളും ഇന്ത്യയുടെ നിലപാടുകളും പരിശോധിച്ചാൽ ഈ 'അനുമതി' വാദം...

വിജയ്ക്കൊപ്പം വിവാഹ വിരുന്നിൽ പങ്കെടുത്തതിന് പിന്നാലെ തമിഴ് നടി തൃഷയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ് | Trisha Instagram Post

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയും തൃഷയും ചെന്നൈയിൽ ഒരുമിച്ച് വിവാഹ വിരുന്നിൽ പങ്കെടുത്തത് വലിയ ചർച്ചയാകുന്നു. നിർമ്മാതാവ് കൽപാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിലാണ് വ്യാഴാഴ്ച രാത്രി ഇരുവരും ഒന്നിച്ച് എത്തിയത് (Trisha Instagram Post). വിജയുമായുള്ള പ്രണയവാർത്തകളും വിജയുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്ന റിപ്പോർട്ടുകളും നിലനിൽക്കുന്നതിനിടെയാണ് ഈ പരസ്യമായ...

അജിത് പവാർ വിമാന അപകടം: വിഎസ്ആർ വെഞ്ചേഴ്സ് ഉടമയെ സിഐഡി ചോദ്യം ചെയ്തു | Ajit Pawar plane crash CID investigation

പൂനെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ വിമാന അപകടവുമായി ബന്ധപ്പെട്ട് വിഎസ്ആർ വെഞ്ചേഴ്സ് (VSR Ventures) ഉടമ വി.കെ. സിംഗിനെ മഹാരാഷ്ട്ര ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ചോദ്യം ചെയ്തു (Ajit Pawar plane crash CID investigation). പൂനെ സിഐഡി ആസ്ഥാനത്ത് വ്യാഴാഴ്ചയായിരുന്നു മൊഴി രേഖപ്പെടുത്തൽ നടന്നത്. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ഓപ്പറേറ്റർമാരായ...

നിതീഷ് കുമാർ രാജ്യസഭയിലേക്ക്: ബിഹാറിൽ അധികാര കൈമാറ്റം ഏപ്രിൽ പത്തോടെ? | Nitish Kumar

പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖ്യമന്ത്രി പദവി ഒഴിഞ്ഞ് രാജ്യസഭയിലേക്ക് മാറാൻ തീരുമാനിച്ചതോടെ സംസ്ഥാനത്ത് പുതിയ ഭരണക്രമത്തിന് കളമൊരുങ്ങുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ അദ്ദേഹം രാജ്യസഭാ തെരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഏപ്രിൽ പത്തോടെ ബിഹാറിൽ പുതിയ സർക്കാർ അധികാരമേൽക്കുമെന്നാണ് സൂചനകൾ.(Nitish Kumar moves to...

മധ്യപ്രദേശിൽ 70-കാരിയുടെ മൂക്കും നാക്കും അറുത്തുമാറ്റി, പാടത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു | Madhya Pradesh Woman Mutilated

രാജ്ഗഡ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ എഴുപതുകാരിക്ക് നേരെ അതിക്രൂരമായ ആക്രമണം. ഗോതമ്പ് പാടത്ത് മൂക്കും നാക്കും അറുത്തുമാറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ വയോധിക ചികിത്സയിലിരിക്കെ മരണപ്പെട്ടു (Madhya Pradesh Woman Mutilated). കഴിഞ്ഞ 30 വർഷമായി ഗ്രാമത്തിന് പുറത്തുള്ള കൃഷിയിടത്തിലെ കുടിലിലാണ് ഇവർ മക്കളോടൊപ്പം താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി മകൻ കൃഷിയിടം നനയ്ക്കാൻ പോയ സമയത്ത്...

ഖമേനിയുടെ വധം: അനുശോചനം അറിയിക്കാൻ ഇറാൻ എംബസി സന്ദർശിച്ച് കപിൽ സിബൽ | Khamenei

ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം അറിയിക്കാൻ മുതിർന്ന നേതാവ് കപിൽ സിബൽ ഡൽഹിയിലെ ഇറാൻ എംബസിയിലെത്തി. ആധുനിക ലോകത്ത് തർക്കങ്ങൾ പരിഹരിക്കേണ്ടത് ആയുധങ്ങൾ കൊണ്ടല്ല, മറിച്ച് ചർച്ചകളിലൂടെയാകണമെന്ന് അദ്ദേഹം പറഞ്ഞു.(Khamenei's assassination, Kapil Sibal visits Iranian embassy to express condolences) രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം...

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇന്ധന നിയന്ത്രണമുണ്ടാകില്ലെന്ന് കേന്ദ്രം; 8 ആഴ്ചത്തെ കരുതലുമായി ഇന്ത്യ | West Asian crisis

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലും രാജ്യത്തെ ഇന്ധന വിതരണം സുരക്ഷിതമാണെന്ന് കേന്ദ്ര സർക്കാർ. പെട്രോൾ, ഡീസൽ എന്നിവയ്ക്ക് റേഷൻ ഏർപ്പെടുത്താൻ പദ്ധതിയില്ലെന്നും നിലവിൽ ആവശ്യത്തിന് ശേഖരമുണ്ടെന്നും സർക്കാർ അറിയിച്ചു. ഗെയിൽ 'ഫോഴ്സ് മജ്യൂർ' പ്രഖ്യാപിച്ചേക്കും.(West Asian crisis, Center says there will be no fuel restrictions) യുദ്ധം പോലുള്ള അപ്രതീക്ഷിത സാഹചര്യങ്ങളിൽ...
- Advertisement -spot_img

Latest News

കാന്തല്ലൂരിൽ കാട്ടാനയാക്രമണം: ഭയന്നോടുന്നതിനിടെ വീണ് ആദിവാസി വയോധികൻ മരിച്ചു; വനംവകുപ്പിനെതിരെ നാട്ടുകാർ | Wild elephant attack Kanthalloor

മറയൂർ: ഇടുക്കി കാന്തല്ലൂരിൽ കാട്ടാനയുടെ സാന്നിധ്യം കണ്ട് ഭയന്നോടുന്നതിനിടെ താഴേക്ക് വീണ് ആദിവാസി വയോധികൻ ദാരുണമായി മരണപ്പെട്ടു (Wild elephant attack Kanthalloor). കാന്തല്ലൂർ ചുരക്കുളം...
- Advertisement -spot_img