ബെംഗളൂരു: സ്വർണ്ണവില വർദ്ധിക്കുന്നതിനിടെ ബെംഗളൂരു നഗരത്തിൽ മോഷണസംഘങ്ങളുടെ വിളയാട്ടം. നെലമംഗലയിൽ മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മ ദാരുണമായി കൊല്ലപ്പെട്ടു. ഹസ്കൂർ സ്വദേശിനി ജ്യോതി (45) ആണ് മരിച്ചത്. ഇവരുടെ എട്ടര പവൻ തൂക്കം വരുന്ന താലിമാല മോഷ്ടാക്കൾ കവർന്നു.(Woman dies tragically after gang robbed her gold chain in...
ന്യൂഡൽഹി: പാകിസ്ഥാനിലെ ഭീകരതാവളങ്ങൾ തകർക്കാൻ നടത്തിയ 'ഓപ്പറേഷൻ സിന്ദൂറി'ൽ കരുത്തായ ഫ്രഞ്ച് നിർമ്മിത സ്കാൽപ് ക്രൂസ് മിസൈലുകൾ വൻതോതിൽ വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നു. ഫ്രാൻസുമായി ഏകദേശം 3200 കോടി രൂപയുടെ പ്രതിരോധ കരാറിനാണ് ഇന്ത്യ കളമൊരുക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ ആവശ്യം പരിഗണിച്ച് പ്രതിരോധ മന്ത്രാലയം ചർച്ചകൾ വേഗത്തിലാക്കി.(India to strengthen its defense sector,...
ഹൈദരാബാദ്: സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'സ്പിരിറ്റിൽ' നിന്ന് മുതിർന്ന താരം പ്രകാശ് രാജിനെ ഒഴിവാക്കിയതായി റിപ്പോർട്ടുകൾ (Prakash Raj exits Spirit movie). ചിത്രത്തിന്റെ തിരക്കഥയെയും ഒരു പ്രത്യേക രംഗത്തിന്റെ ചിത്രീകരണത്തെയും ചൊല്ലി സംവിധായകനും നടനും തമ്മിലുണ്ടായ കടുത്ത തർക്കമാണ് ഈ നീക്കത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. ഹൈദരാബാദിൽ...
ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാൻ പ്രതിപക്ഷം തീരുമാനിച്ചു. സ്പീക്കർ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷ നീക്കം. ഡെപ്യൂട്ടി സ്പീക്കർ പദവി നിലവിൽ ഒഴിവു കിടക്കുന്നതിനാൽ സഭാ സെക്രട്ടറി ജനറലിനായിരിക്കും പ്രതിപക്ഷം നോട്ടീസ് കൈമാറുന്നത്.(Opposition moves to pass no-confidence motion against Lok Sabha...
ന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിനും ഡൽഹിയിലെ പത്തോളം പ്രമുഖ സ്കൂളുകൾക്കും നേരെ ബോംബ് ഭീഷണി. 'ഖലിസ്താൻ നാഷണൽ ആർമി'യുടെ പേരിൽ ലഭിച്ച ഇമെയിൽ സന്ദേശത്തെത്തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഫെബ്രുവരി 13-ന് ഉച്ചയ്ക്ക് 1.11-ന് പാർലമെന്റിൽ സ്ഫോടനം നടത്തുമെന്നാണ് ഭീഷണി.(Delhi will become Khalistan, High alert after bomb threats to Parliament...
ന്യൂഡൽഹി: പി.എം. കെയേഴ്‌സ് ഫണ്ട്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ലോക്‌സഭയിൽ അനുവദിക്കരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. ഈ ഫണ്ടുകൾ സർക്കാരിന്റെ നേരിട്ടുള്ള ഉത്തരവാദിത്വത്തിൽ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റിന് പി.എം.ഒ നിർദ്ദേശം നൽകിയത്.(No questions on PM CARES Fund in Parliament, PMO issues...
2020 ജനുവരി 1, ഹൈദരാബാദിലെ ജൂബിലി ഹിൽ പോലീസ് സ്റ്റേഷൻ. എല്ലാ വർഷത്തെയും പോലെ ഈ തവണയും പുതുവത്സര രാവിൽ അരങ്ങേറിയ കേസുകൾ കാരണം നെട്ടോട്ടത്തിലായിരുന്നു പോലീസ് ഉദ്യോഗസ്ഥർ. ഈ തിക്കിലും തിരക്കിലേക്കുമാണ് ഒരു മധ്യവയസ്കൻ കൈയിൽ ഒരു കടലാസുമായി സ്റ്റേഷനിൽ പ്രവേശിക്കുന്നത്. സ്റ്റേഷന്റെ ഉള്ളിൽ പ്രവേശിച്ച ഉടൻ അയാൾ കൈയിൽ കരുതിയ കടലാസ്സ്...
ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലെ ഡി.എം.കെ - കോൺഗ്രസ് സഖ്യത്തിൽ ഭിന്നത പുകയുന്നു. സീറ്റ് വിഭജന ചർച്ചകൾക്കായി സമിതി രൂപീകരിക്കുന്നതിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കാണിക്കുന്ന കാലതാമസമാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്.(Fight in Tamil Nadu DMK-Congress alliance, dispute intensifies)
തമിഴ്‌നാടിന്റെ ചുമതലയുള്ള ഗിരീഷ് ചോദാങ്കറെ ഡി.എം.കെ നേതാക്കൾ പരിഹസിച്ചതോടെ തർക്കം പരസ്യമായ...
ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ഗീത കോളനിയിൽ പതിനാറുകാരിയായ പെൺകുട്ടി ദുരൂഹസാഹചര്യത്തിൽ മരിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആസിഡ് ഉള്ളിൽ ചെന്നതിനെത്തുടർന്ന് ചികിത്സയിലായിരുന്ന പെൺകുട്ടി ശനിയാഴ്ചയാണ് (2026 ഫെബ്രുവരി 7) ലോക് നായക് ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത് (Delhi minor girl acid ingestion). പെൺകുട്ടിയെ ഭർത്താവ് ലൈംഗികമായി പീഡിപ്പിക്കുകയും നിർബന്ധിച്ച് ആസിഡ് കുടിപ്പിക്കുകയും ചെയ്തുവെന്ന്...
ധർബംഗ: ബിഹാറിലെ ധർബംഗ ജില്ലയിൽ ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ കുട്ടിയുടെ അയൽവാസിയായ വികാസ് മാത്തോഎന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കാണാതായതിനെ തുടർന്ന് നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിനൊടുവിലാണ് കുളത്തിനടുത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.(6-year-old girl raped and killed in Bihar)
കഴിഞ്ഞ ദിവസം കൂട്ടുകാർക്കൊപ്പം കുളത്തിനടുത്ത് കളിക്കാൻ പോയതായിരുന്നു...
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ ഐഎഎസ് അഴിച്ചുപണിയെച്ചൊല്ലി ഭരണപക്ഷത്ത് കടുത്ത അതൃപ്തിയും ഭിന്നതയും പുകയുന്നതായി റിപ്പോർട്ടുകൾ (UDF government IAS reshuffle...