ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ യുഎഇക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ സംസാരിക്കുകയും ഗൾഫ് മേഖലയിലുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്തു.(India supports UAE, PM Modi speaks to President, expresses solidarity)
ഞായറാഴ്ച...
ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയിലെ ഇറാൻ എംബസി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അമേരിക്കൻ ഭരണകൂടവും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തെ "ക്രൂരവും കുറ്റകരവുമായ നടപടി" എന്നാണ് എംബസി വിശേഷിപ്പിച്ചത്.(The blood of martyrs will strengthen Iran's resolve, Iranian Embassy in India...
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സ്ഫോടകവസ്തു നിർമ്മാണ ശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 17 തൊഴിലാളികൾ കൊല്ലപ്പെട്ടു. നാഗ്പൂർ ജില്ലയിലെ കറ്റോൾ താലൂക്കിൽ റാവൽഗാവ് ഗ്രാമത്തിലുള്ള എസ്‌ബിഎൽ കമ്പനിയിലാണ് ഞായറാഴ്ച രാവിലെ ഏഴരയോടെ അപകടമുണ്ടായത്. ഡിറ്റണേറ്ററുകളും മറ്റ് സ്ഫോടകവസ്തുക്കളും നിർമ്മിക്കുന്ന യൂണിറ്റാണിത്.(Massive explosion at explosives manufacturing unit in Nagpur, 17 dead, many injured)
രാവിലെ...
ലഖ്‌നൗ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ട വാർത്തയ്ക്ക് പിന്നാലെ ഇന്ത്യയിലെ ഷിയാ മതവിഭാഗങ്ങൾക്കിടയിൽ പ്രതിഷേധം പുകയുന്നു. ലഖ്‌നൗവിലും ജമ്മു കാശ്മീരിലും മൂന്ന് ദിവസത്തെ ദുഃഖാചരണത്തിന് നേതാക്കൾ ആഹ്വാനം ചെയ്തു. ഖമേനിയുടെ വധം മനുഷ്യരാശിക്കേറ്റ വലിയ നഷ്ടമാണെന്ന് മതനേതാക്കൾ പ്രതികരിച്ചു.(Khamenei's death, Massive protests among Shia communities in India)
പ്രമുഖ...
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം ആഗോള കായിക താരങ്ങളുടെ സുരക്ഷയെപ്പോലും ബാധിക്കുന്ന തരത്തിലേക്ക് വളരുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു, താൻ നേരിട്ട ഭീതിജനകമായ അനുഭവങ്ങൾ എക്സിലൂടെ പങ്കുവെച്ചു. താനുള്ള ഇടത്തിന് തൊട്ടടുത്ത് സ്ഫോടനമുണ്ടായതായും സാഹചര്യം വിവരണാതീതമാണെന്നും താരം വെളിപ്പെടുത്തി.(PV Sindhu stuck in Dubai as airport...
ന്യൂഡൽഹി: ഇസ്രയേലിനൊപ്പം ചേർന്ന് അമേരിക്ക ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ചതോടെ ലോകം ഒരു മൂന്നാം ലോകമഹായുദ്ധത്തിന്റെ ഭീതിയിലായി. പതിറ്റാണ്ടുകൾക്ക് ശേഷം ലോകരാജ്യങ്ങൾ രണ്ട് വ്യക്തമായ സൈനിക ചേരികളായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷം വെറുമൊരു പ്രാദേശിക യുദ്ധമല്ലെന്നും അത് ആഗോള തലത്തിലേക്ക് പടരുമെന്നുമുള്ള ആശങ്കകൾ ശക്തമാകുന്നു.(Is the world on the brink of...
ന്യൂഡൽഹി: ആഗോളതലത്തിൽ യുദ്ധപ്രതിസന്ധി രൂക്ഷമാകുന്നതിനിടെ രാജ്യത്ത് വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക വില വർദ്ധിപ്പിച്ചു. സിലിണ്ടറിന് 29 രൂപയാണ് എണ്ണക്കമ്പനികൾ കൂട്ടിയത്. ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില 1776 രൂപയായി. വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.(LPG price for commercial purposes increased by RS 29 in India)
പശ്ചിമേഷ്യൻ യുദ്ധം ആഗോള സാമ്പത്തിക വ്യവസ്ഥയെ...
ന്യൂഡൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായതോടെ പശ്ചിമേഷ്യൻ വ്യോമമേഖല അതീവ അപകടാവസ്ഥയിൽ. യുഎസും ഇസ്രയേലും സംയുക്ത സൈനിക നീക്കം ആരംഭിച്ചതോടെ സുരക്ഷാ കാരണങ്ങളാൽ ശനിയാഴ്ച മാത്രം 410 വിമാന സർവീസുകൾ റദ്ദാക്കി. ഞായറാഴ്ച 444 സർവീസുകൾ കൂടി റദ്ദാക്കിയേക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. മേഖലയിലെ വ്യോമപാതകൾ അടച്ചതോടെ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ പൂർണ്ണമായും തടസ്സപ്പെട്ടു.(West...
ഇൻഡോർ: മധ്യപ്രദേശിൽ സ്കൂൾ പരീക്ഷ എഴുതുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആൺകുഞ്ഞിന് ജന്മം നൽകി (Student Gives Birth During School Exam). പരീക്ഷാഹാളിൽ വെച്ച് കടുത്ത വയറുവേദന അനുഭവപ്പെട്ട പെൺകുട്ടി ശുചിമുറിയിൽ പോകാൻ അനുവാദം ചോദിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വിദ്യാർത്ഥിനി തിരികെ വരാത്തതിനെത്തുടർന്ന് അധ്യാപികമാർ നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ പ്രസവിച്ച നിലയിൽ...
പുണെ: ഡൽഹി മദ്യനയ അഴിമതി കേസിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ കോടതി വെറുതെ വിട്ടതിനെ സ്വാഗതം ചെയ്ത് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ (Anna Hazare Welcomes Arvind Kejriwal Acquittal). നീതിന്യായ വ്യവസ്ഥയാണ് രാജ്യത്ത് പരമോന്നതമെന്നും കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ രാലേഗൻ സിദ്ധിയിൽ...
സ്ത്രീ പ്രകൃതിയാണ്, പ്രകൃതി ശക്തിയും, ശക്തി സ്ത്രീയുടെ സ്വത്വമാണ്. സ്ത്രീകളുടെ ആർത്തവത്തെ അശുദ്ധമായി കാണുന്ന ഒരു സമൂഹത്തിൽ സ്ത്രീകളുടെ ആർത്തവത്തെ ആഘോഷിക്കുന്ന ഒരു ഹൈന്ദവ ക്ഷേത്രം...