ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ഹൈക്കമാൻഡ് തയ്യാറെടുക്കുന്നു. ഇതിനിടെ ഡൽഹിയിലെത്തിയ രമേശ് ചെന്നിത്തല ദേശീയ നേതൃത്വവുമായി ചർച്ചകൾ നടത്തി. കേരളത്തിലെ വിജയത്തിൽ രാഹുൽ ഗാന്ധി അഭിനന്ദിച്ചു, താൻ ഹാപ്പിയാണ് എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തലയുടെ പ്രതികരണം.(Ramesh Chennithala Meets Rahul Gandhi Delhi Kerala CM Selection Update)
മഹാരാഷ്ട്രയിലെ...
ന്യൂഡൽഹി: സഞ്ജു സാംസൺ ക്രീസിലെത്തിയാൽ ഗാലറിയിൽ നിന്ന് ഇപ്പോൾ ഉയരുന്ന പ്രധാന വിളിയാണ് 'ചേട്ടാ'. സഞ്ജുവിന്റെ ഉറ്റ സുഹൃത്തും സഹതാരവുമായ യുസ്‌വേന്ദ്ര ചഹൽ തമാശരൂപേണ തുടങ്ങിയ ഈ വിളി ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാണ്. എന്നാൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പേര് ഇതല്ലെന്ന് സഞ്ജു വ്യക്തമാക്കുന്നു.(Sanju Samson Response On Chetta Nickname Calm Batting...
ബെംഗളൂരു: കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ്റെ സ്റ്റേഷൻ റോഡിലുള്ള വസതിയിൽ നിന്ന് 1.3 കിലോ സ്വർണ്ണം മോഷ്ടിച്ച കേസിൽ രണ്ട് പേരെ ശിവാജിനഗർ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ ഒരാൾ മന്ത്രിയുടെ മാതാവിൻ്റെ അടുത്ത ബന്ധുവായ സയീദ് അമീറാണ്. ഇയാളുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ അമീർ അഹമ്മദാണ് പിടിയിലായ രണ്ടാമൻ.(Karnataka Minister Zameer...
പുണെ: 9 വയസ്സുകാരിയെ പിതാവ് ചെയിൻസോ ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു. കൂലിപ്പണിക്കാരനായ ശാന്താറാം ചവാൻ (33) ആണ് തന്റെ മകളെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഈ കൃത്യത്തിന് സഹായിച്ച മറ്റൊരു സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.(Pune Father Kills Daughter Chainsaw Marks Sheet Alteration Crime)
മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് ക്ലാസിൽ രണ്ടാം റാങ്കാണ്...
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായകമായ അധികാര കൈമാറ്റത്തിന് വഴിതെളിയുന്നു. തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് ഔദ്യോഗികമായി പിന്തുണ അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.(Tamil Nadu Congress TVK Alliance, Congress Support TVK Conditions)
The President of Tamizhaga Vettri Kazhagam (TVK), Thiru C Vijay, has...
മുംബൈ: കടലിന് നടുവിൽ മൂന്ന് കപ്പലുകളിലായി കുടുങ്ങിയ 50 നാവികർ മുംബൈ യെല്ലോ ഗേറ്റ് പോലീസ് സ്റ്റേഷനിലെ നടപടികൾ പൂർത്തിയാക്കി കരയ്ക്കിറങ്ങി. ഫെബ്രുവരി 9-ന് ഇന്ധനക്കടത്ത് ആരോപിച്ചാണ് കോസ്റ്റ് ഗാർഡ് ഈ കപ്പലുകൾ പിടിച്ചെടുത്തത്. എന്നാൽ ഏപ്രിൽ മാസത്തോടെ കപ്പലുടമ ഭക്ഷണവും വെള്ളവും നൽകുന്നത് നിർത്തിയതോടെ നാവികർ പട്ടിണിയിലായി.(Indian Seafarers Rescued After 3...
മുംബൈ: ഐപിഎൽ 2026 സീസൺ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്ലേഓഫ് പോരാട്ടം ആവേശകരമാകുന്നു. നിലവിൽ പഞ്ചാബ് കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ സുരക്ഷിതരാണെങ്കിലും മൂന്നും നാലും സ്ഥാനങ്ങൾക്കായി കനത്ത പോരാട്ടമാണ് നടക്കുന്നത് (IPL 2026 playoffs scenario). ചെന്നൈ സൂപ്പർ കിങ്‌സ് ഉൾപ്പെടെയുള്ള ടീമുകൾക്ക് വരും മത്സരങ്ങൾ...
അമൃത്സർ: പഞ്ചാബിലെ സൈനിക, സുരക്ഷാ മേഖലകളെ ലക്ഷ്യം വെച്ച് നടന്ന ഇരട്ട സ്ഫോടനങ്ങളിൽ ഖലിസ്ഥാൻ ബന്ധം സംശയിക്കുന്നു. ജലന്ധറിലെ ബിഎസ്എഫ് ആസ്ഥാനത്തിന് പുറത്തും അമൃത്സറിലെ കൻ്റോൺമെൻ്റ് മേഖലയിലുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ സ്ഫോടനങ്ങൾ ഉണ്ടായത്.(Punjab Twin Blasts NIA Probe Khalistan Link Opposition Slams AAP Government)
ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ ബിഎസ്എഫ് പഞ്ചാബ്...
ചെന്നൈ: തമിഴ്‌നാട്ടിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള നിർണ്ണായക നീക്കങ്ങളുമായി വിജയ്. ഇന്ന് ഉച്ചയ്ക്ക് പനയൂരിലെ പാർട്ടി ഓഫീസിലെത്തുന്ന വിജയ് തുടർന്ന് ഗവർണർ രാജേന്ദ്ര അർലേക്കറുമായി കൂടിക്കാഴ്ച നടത്തും. സഖ്യകക്ഷികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കാനാണ് നീക്കം.(Tamil Nadu Government Formation Vijay TVK Congress AIADMK Alliance Talks)
ടിവികെയെ പിന്തുണയ്ക്കാൻ കോൺഗ്രസ് സന്നദ്ധത...
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അധികാര മാറ്റം സംഭവിച്ചെങ്കിലും ഡിഎംകെ മുന്നണിയിൽ തന്നെ ഉറച്ചുനിൽക്കാനാണ് മുസ്ലീം ലീഗിന്റെ തീരുമാനം. ഇന്നലെ സ്റ്റാലിനൊപ്പമായിരുന്നു, ഇന്ന് സ്റ്റാലിനൊപ്പമാണ്, നാളെയും സ്റ്റാലിനൊപ്പം തന്നെയായിരിക്കും എന്ന ഖാദർ മൊയ്തീന്റെ വാക്കുകൾ സഖ്യകക്ഷികൾക്കിടയിലെ അനിശ്ചിതത്വത്തിന് വിരാമമിട്ടു.(IUML Stays With DMK In Tamil Nadu Despite Congress Shift To Vijay TVK)
തിരഞ്ഞെടുപ്പിൽ...
ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര താരവും കാന്താര (Kantara Chapter 1) സിനിമയിലെ നായികയുമായ രുക്മിണി വസന്തിന്റെ (Three arrested Rukmini Vasanth obscene visuals)...