തിരുവനന്തപുരം: കിളിമാനൂരിൽ ഒന്നര വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി ആദ്യ ഭാര്യ ആമിനയുടെ കുടുംബം രംഗത്ത് (Nedumangadu Child Murder). ആമിനയുടെ 15 വയസ്സുകാരനായ സഹോദരൻ മുഹമ്മദിന്റെ മരണത്തിലും അഷ്കറിന് പങ്കുണ്ടെന്നും ഇതിൽ ദുരൂഹതയുണ്ടെന്നുമാണ് ആമിനയുടെ പിതാവ് ഷറീഫ് ആരോപിക്കുന്നത്. മുഹമ്മദിന്റെ മരണത്തെക്കുറിച്ച് പ്രത്യേക അന്വേഷണം വേണമെന്ന്...
തൃശൂർ: അരിമ്പൂർ നാലാം വാർഡിൽ ന്യൂജനറേഷൻ റോഡിന് സമീപമുള്ള വീടിന്റെ കിണറ്റിൽ നിന്ന് ആറോളം എല്ലിൻ കഷ്ണങ്ങൾ കണ്ടെടുത്തു (Thrissur Bones Found in Well). പ്ലാസ്റ്റിക് ചാക്കിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. അസ്ഥിക്കഷ്ണങ്ങൾക്കൊപ്പം ഒരു സ്ത്രീയുടെ അടിവസ്ത്രവും ലഭിച്ചത് സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു.
അരിമ്പൂരിൽ വാടകയ്ക്ക് താമസിക്കുന്ന ബാലന്റെ വീടിന് പിന്നിലെ...
തിരുവനന്തപുരം: സംസ്ഥാനത്തെ ജൂലൈ മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു....