Minister N Shamsudheen

പി.എം.ശ്രീ പദ്ധതി: മന്ത്രിസഭാ ഉപസമിതിയുടെ പ്രാഥമിക റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കുമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ | PM-SHRI scheme

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം.ശ്രീ (PM-SHRI scheme) പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ പ്രാഥമിക റിപ്പോർട്ട് ഒരു മാസത്തിനകം സർക്കാരിന് സമർപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ദേശീയ വിദ്യാഭ്യാസ നയവുമായി (NEP) ബന്ധപ്പെട്ട് ഈ പദ്ധതി മുന്നോട്ടുവെക്കുന്ന എല്ലാ വശങ്ങളും ഉപസമിതി വിശദമായി പരിശോധിച്ച് വരികയാണെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കുമ്പോഴും...

‘മുഖ്യമന്ത്രിയുമായി ആലോചിച്ച് പോംവഴി കാണും’: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മന്ത്രി N ഷംസുദ്ദീൻ | Plus One Seat Crisis

മലപ്പുറം: മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റുകളുടെ വലിയ തോതിലുള്ള കുറവ് പരിഹരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. മലപ്പുറത്തും പാലക്കാടുമാണ് സീറ്റുകളുടെ കുറവ് ഏറ്റവും രൂക്ഷമായിട്ടുള്ളത്. നിലവിൽ സർക്കാരിന്റെ മുന്നിൽ വളരെ കുറച്ചു സമയം മാത്രമാണുള്ളതെന്നും പ്രതിസന്ധി പരിഹരിക്കാൻ ചെറിയൊരു സാവകാശം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.(Plus One Seat Crisis, Minister N...

പ്ലസ് ടു ഫലം മെയ് 26-ന്; മൂന്ന് മണിക്ക് മന്ത്രി എൻ. ഷംസുദീൻ പ്രഖ്യാപിക്കും, ഫലം അറിയാനുള്ള ലിങ്കുകൾ ഏതൊക്കെയെന്നറിയാം | Kerala Plus Two Result 2026

തിരുവനന്തപുരം: കേരള ഹയർസെക്കൻഡറി (Plus Two/VHSE) പരീക്ഷാ ഫലം മെയ് 26 ചൊവ്വാഴ്ച പ്രഖ്യാപിക്കും (Kerala Plus Two Result 2026). അന്നേദിവസം വൈകീട്ട് 3 മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീനാണ് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തുക. നേരത്തെ മെയ് 22-ന് ഫലം പ്രഖ്യാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ചില കാരണങ്ങളാൽ മെയ് 26-ലേക്ക് തീയതി മാറ്റുകയായിരുന്നു....
- Advertisement -spot_img

Latest News

ഹോർമുസ് കടലിടുക്കിൽ ഫ്രാൻസ് മൈൻ നിർവീര്യമാക്കാനുള്ള സംവിധാനങ്ങൾ വിന്യസിക്കുന്നു: സമുദ്ര സുരക്ഷയിൽ ഒമാനെ പിന്തുണച്ച് ബ്രിട്ടനും ഫ്രാൻസും | France deploys demining assets

പാരിസ്: ഹോർമുസ് കടലിടുക്കിലെ സുരക്ഷിതയാത്ര പുനഃസ്ഥാപിക്കുന്നതിനായി ഫ്രാൻസ് മിഡിൽ ഈസ്റ്റിലേക്ക് മൈനുകൾ നിർവീര്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ വിന്യസിച്ചു. ഈ തന്ത്രപ്രധാനമായ ജലപാതയിലൂടെയുള്ള സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഒമാനുമായി...
- Advertisement -spot_img