Miguel Diaz Canel

ക്യൂബൻ പ്രസിഡന്റ് ഡിയാസ്-കനലിന് അമേരിക്കൻ ഉപരോധം; ക്യൂബയ്‌ക്കെതിരായ സമ്മർദ്ദം ശക്തമാക്കി ട്രംപ് ഭരണകൂടം | US Sanctions Miguel Diaz Canel

ഹവാന: ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയാസ്-കനലിനെതിരെ അമേരിക്ക പുതിയ ഉപരോധ നടപടികൾ പ്രഖ്യാപിച്ചു (US Sanctions Miguel Diaz Canel). കമ്യൂണിസ്റ്റ് ഭരണത്തിലുള്ള ക്യൂബയ്‌ക്കെതിരായ സമ്മർദ്ദം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് അമേരിക്കൻ ട്രഷറി വകുപ്പ് അറിയിച്ചു. പ്രസിഡന്റിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ, മുൻ ക്യൂബൻ നേതാവ് റൗൾ കാസ്ട്രോയുടെ മകനും കൊച്ചുമകനും ഉൾപ്പെടെയുള്ളവരെയും ഉപരോധ...

റൗൾ കാസ്ട്രോയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി US: 1996-ലെ വിമാനാക്രമണക്കേസിൽ നടപടി, ക്യൂബയ്‌ക്കെതിരെ നീക്കങ്ങൾ ശക്തം | Raul Castro Indicted

വാഷിംഗ്ടൺ: മുൻ ക്യൂബൻ വിപ്ലവ നേതാവ് റൗൾ കാസ്ട്രോയ്ക്കെതിരെ കടുത്ത നിയമനടപടികളുമായി അമേരിക്ക. 1996 ഫെബ്രുവരിയിൽ അമേരിക്കൻ പൗരന്മാർ സഞ്ചരിച്ച രണ്ട് വിമാനങ്ങൾ വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട്, യുഎസ് പൗരന്മാരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് കാസ്ട്രോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബുധനാഴ്ച മിയാമിയിലെ ഫ്രീഡം ടവറിൽ വാർത്താസമ്മേളനം നടത്തി ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചാണ് ഇക്കാര്യം...
- Advertisement -spot_img

Latest News

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ബിൽ ഇന്ന് ലോക്സഭയിൽ: ‘ധനുഷ്’ തോക്ക് നിർമ്മാണത്തിലെ PAC റിപ്പോർട്ടുകളും സഭയിൽ വയ്ക്കും | The Lok Sabha

ന്യൂഡൽഹി: സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ലോക്സഭ ഇന്ന് ചർച്ചയ്ക്കെടുക്കും. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് ബിൽ സഭയുടെ പരിഗണനയ്ക്കായി അവതരിപ്പിക്കുന്നത്....
- Advertisement -spot_img