ബെയ്റൂട്ട്: ലബനനിൽ ഹിസ്ബുള്ളയുടെ എല്ലാവിധ സൈനിക പ്രവർത്തനങ്ങളും ഉടനടി നിരോധിക്കാനുള്ള സർക്കാർ തീരുമാനം അന്തിമമാണെന്ന് പ്രസിഡന്റ് മിഷേൽ ഔൺ പ്രഖ്യാപിച്ചു (Lebanon Ban Hezbollah Military Activity). ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഹിസ്ബുള്ള തങ്ങളുടെ പക്കലുള്ള എല്ലാ ആയുധങ്ങളും ഉടൻ തന്നെ ലബനൻ സർക്കാരിന് കൈമാറണമെന്നും അദ്ദേഹം ഉത്തരവിട്ടു. യുദ്ധം ചെയ്യണോ സമാധാനം...
തൃശ്ശൂർ: പാലിയേക്കര മേൽപ്പാലത്തിനടിയിൽ എഴുപതുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞു. തലവണിക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന പണ്ടാരപ്പറമ്പിൽ ചന്ദ്രനെ (70) കൊലപ്പെടുത്തിയ കേസിൽ...