Memory Card Leak

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ്, പെൻഡ്രൈവ് എന്നിവ രജിസ്ട്രാർക്ക് കൈമാറണം, അതിജീവിതയുടെ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി | Actress Assault Case

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി തുറന്നെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി, കേസിലെ മെമ്മറി കാർഡും പെൻഡ്രൈവും വിചാരണ കോടതിയിൽ നിന്ന് ഏറ്റുവാങ്ങി ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറാൻ നിർദേശിച്ചു.(Actress Assault Case, High Court Orders Seizure Of Memory...

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ചോർച്ചയിൽ പുനരന്വേഷണം വേണമെന്ന ഹർജി; ജഡ്ജി പിന്മാറി | Actress assault case

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക തെളിവായ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ പിന്മാറി. വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ പരിഗണനകൾ ഉണ്ടായിരുന്ന സാഹചര്യത്തിലാണ് ജഡ്ജിയുടെ പിന്മാറ്റം. ഇനി ഈ ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കും.(Actress assault case, Judge...

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ചോർന്നതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ | Actress Assault Case

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക തെളിവായ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ സമഗ്രമായ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ നടന്ന അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് അതിജീവിത വീണ്ടും നിയമപോരാട്ടം ശക്തമാക്കുന്നത്.(Actress Assault Case, Survivor Seeks Fresh Probe in Memory Card Leak Case) കേസ് അട്ടിമറിക്കാൻ...
- Advertisement -spot_img

Latest News

ആലപ്പുഴ കേസ് അട്ടിമറി ശ്രമം: എഡിജിപി എം.ആർ അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കി എസ്.ഐ.ടിയുടെ നിർണ്ണായക തുടരന്വേഷണ റിപ്പോർട്ട് | Alappuzha navakerala sadas police attack case

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...
- Advertisement -spot_img