ന്യൂഡൽഹിയിലെ ദില്ലി ഹാത്തിൽ നടന്ന നാലാമത് മേഘാലയ പൈനാപ്പിൾ ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽ ഗിറ്റാർ മീട്ടി ഗാനമാലപിച്ച് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മ (Conrad Sangma Meghalaya Pineapple Festival). 'ചീഫ് മിനിസ്റ്റേഴ്സ് മേഘാലയ ഗ്രാസ്‌റൂട്ട് മ്യൂസിക് പ്രോഗ്രാമി'ന്റെ (CM-MGMP) ഭാഗമായ യുവ സംഗീതജ്ഞർക്കൊപ്പമാണ് മുഖ്യമന്ത്രി വേദി പങ്കിട്ടത്. പ്രശസ്ത ബോളിവുഡ് ഗാനമായ...
പ്രമാദമായ മേഘാലയ ഹണിമൂൺ കൊലപാതകക്കേസിലെ പ്രധാന പ്രതി സോനം രഘുവംശിക്ക് ലഭിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേഘാലയ സർക്കാർ സുപ്രീം കോടതിയിൽ. ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. കേസ് വെള്ളിയാഴ്ച കോടതി പരിഗണിക്കും. (Meghalaya Honeymoon Murder Case)
സോനം രഘുവംശിക്ക് ജാമ്യം നൽകിയതിലെ നടപടിക്രമങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ്...
ചെറുതും വലുതുമായ പാലങ്ങൾ നമ്മുടെ നാട്ടിൽ നിരവധിയാണ്. വിദൂര ദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലങ്ങൾ ആരെയും ത്രസിപ്പിക്കുന്നതാണ്. ഇവയെല്ലാം കോണ്ക്രീറ്റും മെറ്റലുമുപയോഗിച്ച് കെട്ടിപ്പടുത്തവയാണ്. എന്നാൽ പ്രകൃതിയുടെ പാലത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. നിത്യവും വളർന്നു കൊണ്ടിരിക്കുന്ന പാലങ്ങൾ. പ്രകൃതി കെട്ടിപ്പടുത്ത, ജീവന്റെ തുടിപ്പുള്ള ഈ പാലങ്ങൾ നേരിട്ട് കാണണമെങ്കിൽ ചിറാപുഞ്ചി വരെ ഒന്ന് പോകേണ്ടി...
മേഘാലയ: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ വീണ്ടും സംഘർഷാവസ്ഥ. മേഘാലയയിലെ സൗത്ത് വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലെ മഹേന്ദ്രഗഞ്ചിന് സമീപമുള്ള നന്ദിർചാർ അതിർത്തി മേഖലയിലാണ് സംഭവം (India Bangladesh Border Standoff). 55-കാരനായ സതി രാജ്ബൻഷി എന്ന വ്യക്തിയാണ് ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും അതിർത്തി സേനകൾക്കിടയിൽ ‘നോ-മാൻസ് ലാൻഡിൽ’ കുടുങ്ങിയത്. ബംഗ്ലാദേശ് സ്വദേശിയെന്ന് സംശയിക്കുന്ന സതി രാജ്ബൻഷി അനധികൃതമായി...
മേഘാലയയുടെ പടിഞ്ഞാറൻ ജൈന്തിയ ഖാസി മലനിരകൾക്കിടയിലൂടെ സ്ഫടികം പോലെ തിളങ്ങുന്ന ഒരു നദിയുണ്ട്. ഏഷ്യയിലെ ഏറ്റവും ശുദ്ധമായ നദിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദവ്‌കി നദി (Dawki River). ഈ നദിയുടെ അടിത്തട്ടിലെ ഓരോ കല്ലുകൾ പോലും വ്യക്തമായി കാണുവാൻ കഴിയുന്നു. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും അതിർത്തിയിലൂടെ ഒഴുക്കുന്ന ഈ നദിക്ക് സവിശേഷതകൾ ഏറെയാണ്. മേഘാലയയിലെ വശ്യമായ മനോഹാരിതയെ...
വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...