മേപ്പാടി: വയനാട് കള്ളാടി മീനാക്ഷിപ്പാലത്തിന് സമീപമുണ്ടായ ദാരുണമായ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സൈറ്റ് എഞ്ചിനീയർ കുഞ്ചു ടി.കെ. തുരങ്കപാത നിർമ്മാണത്തിന്റെ ഭാഗമായി മണ്ണെടുത്ത് മാറ്റിയ ഭാഗത്തല്ല ഇടിച്ചിൽ ഉണ്ടായതെന്നും, മറിച്ച് വനമേഖലയിൽ നിന്നാണ് മണ്ണ് വലിയ തോതിൽ ഇടിഞ്ഞുവീണതെന്നും കുഞ്ചു പറഞ്ഞു.(Wayanad Kalladi Landslide Injured Site...
സോൾ: ദക്ഷിണ കൊറിയയിലെ പ്രമുഖ അമേരിക്കൻ വ്യോമസേനാ താവളമായ ഓസാൻ എയർ ബേസിൽ വിഷ പദാർത്ഥമായ വൈറ്റ് ഫോസ്ഫറസ് ചോർന്നു. ചൊവ്വാഴ്ചയുണ്ടായ സംഭവത്തെ തുടർന്ന് സൈനിക...