Medical Emergency

തുടർച്ചയായി കണ്ണ് തുടിക്കുന്നത് ദുർലക്ഷണമെന്ന് വിശ്വസിച്ചു: പരിഹരിക്കാൻ ശ്രമിച്ച യുവാവിന് സംഭവിച്ചത് റെറ്റിനൽ ഡിറ്റാച്ച്‌മെന്റ് | Retinal detachment

വുഹാൻ: കണ്ണ് തുടിക്കുന്നത് ദുർലക്ഷണമാണെന്ന അന്ധവിശ്വാസത്തെത്തുടർന്ന് സ്വന്തം കണ്ണിന് ആഘാതം ഏൽപ്പിച്ച യുവാവിന് സംഭവിച്ചത് ഗുരുതരമായ നേത്രരോഗം. ചൈനയിലെ ഹുബെ പ്രവിശ്യയിൽ താമസിക്കുന്ന 'ലെ' എന്ന യുവാവിനാണ് തുടർച്ചയായി കണ്ണിന് മുകളിൽ അടിക്കുക വഴി റെറ്റിനൽ ഡിറ്റാച്ച്‌മെന്റ് ഉണ്ടായത്.(Retinal detachment, Superstitious Man Suffers Retinal Detachment After Slapping Twitching Eyelid) കുറച്ചുദിവസങ്ങളായി ലെയുടെ...

ദേശീയപാതയിൽ വച്ച് അധ്യാപികക്ക് ഹൃദയാഘാതം; കൃത്യസമയത്ത് സി.പി.ആർ നൽകി ജീവൻ രക്ഷിച്ച് രണ്ട് യുവാക്കൾ, വീഡിയോ വൈറൽ | Madhya Pradesh News

ഭോപ്പാൽ: ദേശീയപാതയിലൂടെ സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട് റോഡിൽ വീണ സ്കൂൾ അധ്യാപികക്ക് കൃത്യസമയത്ത് സി.പി.ആർ (CPR) നൽകി ജീവൻ രക്ഷിച്ച് രണ്ട് യുവാക്കൾ (Madhya Pradesh News). മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ നാഷണൽ ഹൈവേ 552-ൽ ആണ് സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ ഈ രക്ഷാപ്രവർത്തനം നടന്നത്. യുവാക്കളുടെ സമയോചിതമായ ഇടപെടലിന്റെ വീഡിയോ...

രാജസ്ഥാനിൽ പ്രസവശേഷം അഞ്ച് സ്ത്രീകൾക്ക് വൃക്കസ്തംഭനം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ് | Rajasthan Kidney Failure Case

ബിക്കാനീർ: രാജസ്ഥാനിലെ ബിക്കാനീർ പി.ബി.എം ആശുപത്രിയിൽ പ്രസവശേഷം അഞ്ച് സ്ത്രീകൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും വൃക്കസ്തംഭനവും ഉണ്ടായ സംഭവത്തിൽ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു (Rajasthan Kidney Failure). പ്രസവം കഴിഞ്ഞ് ഏതാനം ദിവസങ്ങൾക്ക് ഇവരുടെ ആരോഗ്യനില വഷളായത്. സംഭവത്തിൽ അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി ഗജേന്ദ്ര സിംഗ് ഖിംസാർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി....

ഫുട്ബോൾ ലോകത്തെ ആശങ്കയിലാഴ്ത്തി ക്രിസ്റ്റ്യൻ എറിക്സൺ: മത്സരത്തിനിടെ കുഴഞ്ഞുവീണു | Christian Eriksen

കോപ്പൻഹേഗൻ: ഡെൻമാർക്ക് ഫുട്ബോൾ താരം ക്രിസ്റ്റ്യൻ എറിക്സൺ വീണ്ടും കളിക്കളത്തിൽ കുഴഞ്ഞുവീണു. ഉക്രെയ്‌നെതിരായ സൗഹൃദ മത്സരത്തിന്റെ 64-ാം മിനിറ്റിലാണ് സംഭവം. പന്ത് കൈമാറുന്നതിനിടെ പെട്ടെന്ന് താരം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ വൈദ്യസഹായം ലഭ്യമാക്കുകയും തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നിലവിൽ താരം അപകടനില തരണം ചെയ്തതായും ബോധമുണ്ടെന്നും ഡാനിഷ് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.(Christian Eriksen Collapses...
- Advertisement -spot_img

Latest News

‘അമ്മ മന്ത്രവാദം ചെയ്തു’; 71-കാരിയായ മാതാവിനെ ക്രൂരമായി മർദിച്ച് കൈയൊടിക്കുകയും കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത മകൻ അറസ്റ്റിൽ | Thrissur Attempt to Murder

തൃശൂർ: സ്വന്തം കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്‌തുവെന്ന് ആരോപിച്ച് വൃദ്ധയായ മാതാവിനെ ക്രൂരമായി മർദിച്ച് കൈ തല്ലിയൊടിക്കുകയും കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ...
- Advertisement -spot_img