റിപ്പോർട്ട് :അൻവർ ഷരീഫ്
കൊണ്ടോട്ടി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കൊണ്ടോട്ടി ഐക്യരപ്പടിയിലെ വാടക ക്വാർട്ടേഴ്‌സുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ അന്തർ സംസ്ഥാന ലഹരി കടത്തു സംഘത്തിലെ പ്രധാനിയായ കോഴിക്കോട് സ്വദേശി പിടിയിലായി. കോഴിക്കോട് കുറ്റിയാടി സ്വദേശി ആശാരിക്കണ്ടി വീട്ടിൽ അമീർ (41) ആണ് പിടിയിലായത്. കോഴിക്കോട് തൊട്ടിൽപ്പാലത്തു നിന്നും എം ഡി എം എ പിടികൂടിയ...
റിപ്പോർട്ട്: അൻവർ ഷരിഫ്
കോഴിക്കോട്: നഗരത്തിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. പന്തീരാങ്കാവിൽ വച്ച് ഏകദേശം ഒരു കിലോയോളം എം.ഡി.എം.എയുമായി മൂന്ന് മലപ്പുറം സ്വദേശികളെ പോലീസ് പിടികൂടി. ഇന്ന് പുലർച്ചെ പന്തീരാങ്കാവ് ക്യാപ് കോൺ സിറ്റി അപ്പാർട്ട്മെന്റിന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നുമായി യുവാക്കൾ വലയിലായത്. മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ്...
മുംബൈ: ലഹരിമരുന്ന് മാഫിയക്കെതിരെ കർശന നടപടികളുമായി നവി മുംബൈ പോലീസ് (Drug Bust Mumbai). കഴിഞ്ഞ നാല് വർഷത്തിനിടെ നടത്തിയ പരിശോധനകളിൽ 136.2 കോടി രൂപ വിലമതിക്കുന്ന നിരോധിത മയക്കുമരുന്നുകൾ പിടികൂടിയതായി പോലീസ് അറിയിച്ചു. അന്താരാഷ്ട്ര വിപണിയിൽ വലിയ മൂല്യമുള്ള എം.ഡി (മെഫെഡ്രോൺ), കൊക്കെയ്ൻ, ഹെറോയിൻ, കഞ്ചാവ് തുടങ്ങിയവയാണ് പിടിച്ചെടുത്തവയിൽ പ്രധാനം.
മയക്കുമരുന്ന് കടത്തുമായും വിൽപനയുമായും...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...