കാസർഗോഡ്: കുമ്പളയ്ക്ക് സമീപം അനന്തപുരത്തുള്ള പ്ലൈവുഡ് ഫാക്ടറിയിൽ ശനിയാഴ്ച പുലർച്ചെ വൻ തീപിടുത്തം (Kasaragod Fire News). അനന്തപുരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരത്ത് പ്രവർത്തിക്കുന്ന മാർക്ക് വുഡ് പ്ലൈവുഡ് ഫാക്ടറിയിലാണ് തീ പടർന്നത്.
പുലർച്ചെ നാല് മണിയോടെയാണ് ഫാക്ടറിയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്ന് തന്നെ തീ ഫാക്ടറിയിലുടനീളം പടർന്നുപിടിക്കുകയായിരുന്നു.വിവരം ലഭിച്ച ഉടൻ തന്നെ...
ന്യൂഡൽഹി: ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടത്തെത്തുടർന്ന് രാജ്യത്തെ പ്രമുഖ സ്വകാര്യ ഇന്ധന വിതരണക്കാരായ ഷെൽ ഇന്ത്യ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. ഏപ്രിൽ ഒന്ന്...