ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ അണ്ണാഡിഎംകെയിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നു. എടപ്പാടി പളനിസ്വാമി നേതൃത്വം നൽകുന്ന പാർട്ടിയിലെ വിമത വിഭാഗത്തിൽപ്പെട്ട മൂന്ന് മുൻനിര എം.എ.എമാർ തങ്ങളുടെ നിയമസഭാംഗത്വം രാജിവെച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന് പിന്തുണ പ്രഖ്യാപിച്ചു.(Three AIADMK MLAs Resign And Join...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ അണ്ണാഡിഎംകെയിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നു. എടപ്പാടി പളനിസ്വാമി നേതൃത്വം നൽകുന്ന പാർട്ടിയിലെ വിമത വിഭാഗത്തിൽപ്പെട്ട മൂന്ന്...