മങ്കട: മലപ്പുറം മങ്കടയിൽ പോലീസ് വാഹനം ഉൾപ്പെടെ നിരവധി വാഹനങ്ങളിൽ ഇടിച്ച് നിർത്താതെ പാഞ്ഞ ലോറി സിനിമയെ വെല്ലുന്ന രീതിയിൽ പിന്തുടർന്ന് പിടികൂടി (Mankada truck accident Malappuram). നാട്ടുകാരും പോലീസും ചേർന്ന് സാഹസികമായാണ് ലോറി തടഞ്ഞ് നിർത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. വയനാട് മാനന്തവാടി വിമലാ നഗർ സ്വദേശി പൊന്നാട്ടിൽ ഡോണിഷ് (38) ആണ്...
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ധവളപത്രത്തിലെ അവകാശവാദങ്ങളെ പ്രതിരോധിക്കാൻ എൽഡിഎഫ് ഇന്ന് ബദൽ ധവളപത്രം പുറത്തിറക്കും. സർക്കാർ പുറത്തുവിട്ട ധനകാര്യ രാഷ്ട്രീയപ്രഖ്യാപന രേഖയിലെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുകയാണ് എൽഡിഎഫിന്റെ...