മസ്കറ്റ്/ന്യൂഡൽഹി: ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പലായ 'എം.എസ്.വി. ഹാജി അലി' (MSV Haji Ali) ഡ്രോൺ അല്ലെങ്കിൽ മിസൈൽ ആക്രമണത്തെത്തുടർന്ന് മുങ്ങി (Indian Ship Sunk Oman). ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ സലായ തുറമുഖത്ത് രജിസ്റ്റർ ചെയ്ത കപ്പലാണിത്. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ നാവികരെയും ഒമാൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി.
മെയ്...
കാസർഗോഡ്: നെല്ലിക്കുന്ന് തീരത്ത് തലയില്ലാത്ത നിലയിൽ കണ്ടെത്തിയ പുരുഷന്റെ മൃതദേഹത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. കടലിൽ ഒഴുകി കരയ്ക്കടിഞ്ഞ മൃതദേഹം മുൻപ് പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയതാണെന്ന് പോലീസ്...