കാട്ടാക്കട: മലയാള കവിതയെ നവീനമായ ദൃശ്യാനുഭവമാക്കി മാറ്റിയ 'ഡാൻസിങ് പോയട്രി' കാട്ടാക്കടയിൽ അരങ്ങേറി (Dancing Poetry Kattakada). മുരുകൻ കാട്ടാക്കടയുടെ പതിനഞ്ചോളം ജനപ്രിയ കവിതകളും പുതുതായി രചിച്ച റാപ്പ് പോയട്രിയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഈ കലാവിരുന്ന് കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
ചിത്രകല, സംഗീതം, നൃത്തം, ആധുനിക നാടക സങ്കേതങ്ങൾ എന്നിവയ്‌ക്കൊപ്പം എ.ഐ (AI) സാധ്യതകളും പ്രയോജനപ്പെടുത്തിയതായിരുന്നു ഷോ....
ബലാങ്കിർ: ഒഡീഷയിലെ ബലാങ്കിർ ജില്ലയിൽ തർക്കത്തിനിടെ ഭാര്യ മൊബൈൽ ഫോൺ കൊണ്ട് തലയ്ക്കടിച്ചതിനെത്തുടർന്ന് ഭർത്താവ് മരിച്ചു. ശനിയാഴ്ച ദമ്പതികൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തർക്കത്തിനിടെ...