മലപ്പുറം: കേരളത്തിൽ അതിവേഗ റെയിൽ പാത യാഥാർത്ഥ്യമാക്കാനുള്ള നീക്കങ്ങളുമായി മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ട്. പദ്ധതിയുടെ ഔദ്യോഗിക പ്രവർത്തനങ്ങൾക്കായി മലപ്പുറം പൊന്നാനിയിൽ പുതിയ ഓഫീസ് തുറന്നു. ഇന്ന് രാവിലെ ഒമ്പതിന് ഇ. ശ്രീധരന്റെ ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. കേന്ദ്ര റെയിൽവേ മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഈ നീക്കങ്ങളെന്ന് ഇ. ശ്രീധരൻ വ്യക്തമാക്കി.(High-speed...
മലപ്പുറം: പ്രവാസികൾക്ക് ആശ്വാസമായി സൗദി എയർലൈൻസ് നീണ്ട പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് പുനരാരംഭിച്ചു. വൻ വരവേൽപ്പാണ് ആദ്യ വിമാനത്തിന് വിമാനത്താവള അധികൃതരും യാത്രക്കാരും ചേർന്ന് നൽകിയത്.(10-year wait ends, Saudi Airlines returns to Karipur)
ആഴ്ചയിൽ നാല് ദിവസങ്ങളിലാണ് (ചൊവ്വ, വ്യാഴം, ശനി, ഞായർ) സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. 165 പേർക്ക്...
മലപ്പുറം: ചെറുമുക്കിൽ ബൈക്ക് വർക്ക് ഷോപ്പിനുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. 'ഫ്‌ളൈ വീൽസ്' എന്ന സ്ഥാപനത്തിലാണ് പുലർച്ചെ ഒരു മണിയോടെ തീപിടുത്തമുണ്ടായത്. ഇവിടെ ഉണ്ടായിരുരുന്ന 26 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു.(Fire breaks out at workshop in Malappuram, 26 bikes destroyed)
വർക്ക് ഷോപ്പിന് സമീപം പ്രവർത്തിക്കുന്ന സർക്കാർ മൃഗാശുപത്രിയിലേക്കും തീ പടർന്നു...
തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...