റിപ്പോർട്ട് : അൻവർ ഷരീഫ്
മലപ്പുറം: മലപ്പുറം ജില്ലയിൽ ശക്തമായി തുടരുന്ന മഴയിൽ കരിപ്പൂർ വിമാനത്താവള പരിസരത്തും വിവിധ പഞ്ചായത്തുകളിലും വ്യാപക മണ്ണിടിച്ചിൽ (Malappuram rain damage). വാഴക്കാട് പഞ്ചായത്തിലെ കന്നതുംപാറ ഗോതമ്പ് റോഡിൽ വാരിയംകുന്നത്ത് സൊസൈറ്റിക്ക് സമീപം വീടിന്റെ സംരക്ഷണഭിത്തി തകർന്ന് റോഡിലേക്ക് പതിച്ചു.
ചെറുകാവ് പഞ്ചായത്തിലെ കുറിയോടം ഏലോലത്തിൽ കെ.പി. സലീമിന്റെ വീടിന് കടുത്ത...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കരുതൽ നടപടിയുടെ ഭാഗമായി ഓഗസ്റ്റ് മൂന്ന് തിങ്കളാഴ്ച എട്ട് ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...