Malappuram News Today

കരിപ്പൂർ വിമാനത്താവളത്തിൽ നാളെ ‘യാത്രി സുവിധാ ദിവസ്’; വിപുലമായ ആഘോഷങ്ങളുമായി എയർപോർട്ട് അതോറിറ്റി | Karipur airport Yatri Suvidha Divas

റിപ്പോർട്ട് :  അൻവർ ഷരീഫ്  കൊണ്ടോട്ടി: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാളെ (ജൂൺ 15, തിങ്കൾ) ‘യാത്രി സുവിധാ ദിവസ്’ (Karipur airport Yatri Suvidha Divas) ആയി ആചരിക്കും. വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർക്ക് മികച്ച യാത്രാനുഭവവും ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന...

ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി വിദ്യാർഥികളുടെ വിയോ​ഗം; മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം | Malappuram Lightning Death News 

മലപ്പുറം: മങ്കട വെള്ളിലയിലെ കുരങ്ങൻചോല വ്യൂപോയിന്റിലുണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് വിദ്യാർത്ഥികൾ മരിച്ചു (Malappuram Lightning Death News ). വൈകുന്നേരം കാഴ്ചകൾ കാണാനെത്തിയ പ്രാദേശികവാസികളായ സുഹൃത്തുക്കളാണ് അപകടത്തിൽപ്പെട്ടത്. പുതുക്കൂടി അലിയുടെ മകൻ റഹീസ് (20), കൂരിമണ്ണിൽ സൈതലവിയുടെ മകൻ ബഹാസ് (18), ആലിക്കാപറമ്പിൽ അസീസിന്റെ മകൻ സിയാദ് (18), കറുത്താൻകുത്ത് നിസാറിന്റെ മകൻ ഫഹദ്...

വാൽപ്പാറ അപകടം: മരിച്ചവരുടെ വിവരങ്ങൾ പുറത്ത്; വിടവാങ്ങിയത് നാടിന്റെ പ്രിയപ്പെട്ട അധ്യാപകർ | Valparai Accident Victims Names

പൊള്ളാച്ചി/മലപ്പുറം: വിനോദയാത്രയ്ക്കിടെയുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒമ്പത് പേരെയും തിരിച്ചറിഞ്ഞു (Valparai Accident Victims Names). മരിച്ചവരിൽ ഏഴ് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയും ഉൾപ്പെടുന്നു. മരിച്ചവർ: അജിത (54): പ്രധാനാധ്യാപിക, പാങ്ങ് ജി.എൽ.പി.എസ് (പുലാമന്തോൾ പാലൂർ സ്വദേശിനി). ആശ (41): അധ്യാപിക, പാങ്ങ് ജി.എൽ.പി.എസ് (കൊളത്തൂർ സ്വദേശിനി). ഷക്കീല (37): അധ്യാപിക, പാങ്ങ് ജി.യു.പി.എസ്. റംല (52) സുഹ്‌റ (43) മജീദ്...

ബസ് ടോൾ പ്ലാസയിലെ തൂണിലിടിച്ചു; ഉമ്മയ്ക്കും രണ്ടു വയസ്സുകാരിയായ മകൾക്കും ഗുരുതര പരിക്ക് | Vettichira Toll Plaza Accident

മലപ്പുറം: കോട്ടയ്ക്കൽ വെട്ടിച്ചിറ ടോൾ പ്ലാസയിൽ ബസ് തൂണിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്കും രണ്ടു വയസ്സുള്ള മകൾക്കും ഗുരുതരമായി പരിക്കേറ്റു (Vettichira Toll Plaza Accident). കോതമംഗലം സ്വദേശിനി ആരിഫ (19), മകൾ ഹാഷിം എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച കോതമംഗലത്തുനിന്ന് വയനാട്ടിലേക്ക് ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കോതമംഗലത്തുനിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന ബസ്...

പാറക്കുളത്തിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു | Malappuram Tanalur Drowning

മലപ്പുറം: താനാളൂരിൽ മീൻ പിടിക്കുന്നതിനിടെ പാറക്കുളത്തിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു (Malappuram Tanalur Drowning). ഇട്ടിലാക്കൽ എ.എം എൽ.പി സ്കൂളിലെ വിദ്യാർഥികളായ അസ്‌ലഹ് (9), ഫാദി അമൻ (8) എന്നിവരാണ് ശനിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽപ്പെട്ടത്. വെളളിയത്ത് സമീറിന്റെ മകനാണ് അസ്‌ലഹ്, വരിക്കോട്ടിൽ മുനീറിന്റെ മകനാണ് ഫാദി അമൻ. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം...
- Advertisement -spot_img

Latest News

കോംഗോയുടെ അട്ടിമറി വീര്യത്തെ കെയ്ൻ പൂട്ടിക്കെട്ടി; ഇംഗ്ലണ്ട് പ്രീ-ക്വാർട്ടറിൽ | England vs DR Congo Football

അറ്റ്‌ലാന്റ: ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച അട്ടിമറി ജയത്തിന്റെ തൊട്ടരികിൽ നിന്നും ഇംഗ്ലീഷ് പടയോട് പൊരുതി വീണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (England vs DR...
- Advertisement -spot_img