ധാർ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള കുക്ഷിയിൽ (Kukshi) രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചതായി പരാതി (Minor girls abducted and raped Kukshi). സംഭവത്തിൽ രണ്ട് പ്രതികൾക്കെതിരെ കുക്ഷി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നടുക്കമുണ്ടാക്കുന്ന ഈ സംഭവത്തെ തുടർന്ന് പ്രദേശത്ത് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
പെൺകുട്ടികൾ തങ്ങളുടെ വീടിന്...
ന്യൂഡൽഹി: പകർപ്പവകാശമുള്ള സിനിമകളും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങളും ടെലഗ്രാം വഴി വ്യാപകമായി അനധികൃതമായി പ്രചരിപ്പിക്കുന്നത് തടയാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം ടെലഗ്രാമിന് നോട്ടീസ് നൽകി. ഡിജിറ്റൽ...