ഭാര്യ നടത്തിയ പരിഹാസം പെട്ടെന്നുണ്ടായ പ്രകോപനമായി കണക്കാക്കി, കൊലപാതക കേസിലെ പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ഏഴ് വർഷമായി കുറച്ചു മധ്യപ്രദേശ് ഹൈക്കോടതി (Domestic Homicide Case). 2021 ജൂലൈയിൽ ഗർഭിണിയായ ഭാര്യ കിരണിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശിവ എന്നയാളുടെ അപ്പീലിലാണ് ജസ്റ്റിസ് വിവേക് അഗർവാൾ, ജസ്റ്റിസ് അവിനാഷ് കുമാർ...
ന്യൂഡൽഹി : കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മകൻ കാർത്തികേയ സിംഗ് നൽകിയ മാനനഷ്ടക്കേസിൽ, മധ്യപ്രദേശ് ഹൈക്കോടതിയിൽ ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2018-ൽ ഝാബുവയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പരാമർശത്തിൽ കാർത്തികേയ സിംഗിന്റെ പേര് പരാമർശിച്ചതാണ് വിവാദമായത്. ഈ പരാമർശം തന്റെ സൽപ്പേരിനെ ബാധിച്ചുവെന്ന് കാണിച്ച് കാർത്തികേയ സിംഗ്...
ഇൻഡോർ: മധ്യപ്രദേശിലെ ധാറിലുള്ള തർക്കമന്ദിരമായ ഭോജ്ശാലാ ടെമ്പിൾ-കമാൽ മൗല മസ്ജിദ് സമുച്ചയം ക്ഷേത്രമാണെന്ന് പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി വെള്ളിയാഴ്ച വിധി പ്രസ്താവിച്ചു (Bhojshala Kamal Maula Mosque Case). ഹിന്ദു ഹർജിക്കാരുടെ വാദങ്ങൾ അംഗീകരിച്ചാണ് ജസ്റ്റിസ് വിജയ് കുമാർ ശുക്ല, ജസ്റ്റിസ് അലോക് അവസ്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഉത്തരവ്. ഈ സ്ഥലത്ത്...
മുംബൈ/അയോധ്യ: ബോളിവുഡ് താരം ആമിർ ഖാന്റെ (Aamir khan) മൂന്നാം വിവാഹത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ താരത്തിന് നേരെ പരസ്യമായ വധഭീഷണി. അയോധ്യയിലെ തപസ്വി ഛാവണി...