Description
Digital Voice of Kerala
Tuesday, May 12, 2026

Digital Voice of Kerala

LPG

രാജ്യത്തെ LPG വിലവർധനയുടെ കാരണമെന്ത്?: ആഗോള പ്രതിസന്ധിക്കിടയിലും ഉപഭോക്താക്കൾക്ക് സുരക്ഷയൊരുക്കി ഇന്ത്യ

കേന്ദ്ര സർക്കാർ മാർച്ച് 7-ന് ഗാർഹിക പാചകവാതക സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാൽ, വെറും രാഷ്ട്രീയ ആരോപണങ്ങൾക്കപ്പുറം ഇന്ത്യയുടെ ഊർജ്ജ വിപണിയെ സ്വാധീനിക്കുന്ന ആഗോള സാമ്പത്തിക യാഥാർത്ഥ്യങ്ങൾ പരിശോധിക്കുമ്പോൾ, ഈ വിലവർധനവ് നിയന്ത്രിതവും അനിവാര്യവുമാണെന്ന് വ്യക്തമാകും. ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. അതിനാൽ തന്നെ...

‘കേന്ദ്രം മൗനം പാലിക്കുന്നു’: LPG പ്രതിസന്ധിയിൽ KC വേണുഗോപാൽ | LPG

തിരുവനന്തപുരം: രാജ്യം നേരിടുന്ന കടുത്ത പാചകവാതക പ്രതിസന്ധിയിൽ കേന്ദ്ര സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ എം.പി ആരോപിച്ചു. വിഷയത്തിൽ പാർലമെൻറിനകത്തും പുറത്തും പ്രതിഷേധിക്കുമെന്ന്  അദ്ദേഹം വ്യക്തമാക്കി.(Centre is being silent, KC Venugopal on LPG crisis) വാണിജ്യ സിലിണ്ടറുകളുടെ വിതരണം പ്രതിസന്ധിയിലായതോടെ ഹോട്ടൽ വ്യവസായം തകർച്ചയുടെ വക്കിലാണ്. സംസ്ഥാനത്തെ 20 ശതമാനത്തിലധികം ഹോട്ടലുകൾ ഇതിനകം...

LPG പ്രതിസന്ധി: ഹോട്ടലുകൾ അടച്ചു പൂട്ടലിൻ്റെ വക്കിലേയ്ക്ക്, വിദ്യാലയങ്ങളിൽ വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി | LPG

കൊച്ചി: രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടൽ-റസ്റ്റോറന്റ് മേഖല കടുത്ത പ്രതിസന്ധിയിൽ. കേരളത്തിൽ മാത്രം ഇന്നലെയോടെ 20 ശതമാനം ഹോട്ടലുകൾ അടച്ചതായാണ് കണക്കുകൾ.(LPG crisis, Permission to use wood stoves in schools) വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിതരണം തടസ്സപ്പെടില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുമ്പോഴും വാണിജ്യ മേഖലയിലെ അനിശ്ചിതത്വം തുടരുകയാണ്. കേരളത്തിൽ ഗ്യാസ്...

ഗ്യാസ് സിലിണ്ടറിന് ‘തീ’വില, ചോദിക്കുന്നത് 5000 രൂപ വരെ!: തെക്കൻ ഡൽഹിയിൽ റെസ്റ്റോറന്റുകൾ അടച്ചുപൂട്ടുന്നു | LPG

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക ക്ഷാമമില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴും, തലസ്ഥാനമായ ഡൽഹിയിൽ തന്നെ സ്ഥിതിഗതികൾ ആശങ്കാജനകമാകുന്നു. എൽപിജി ലഭ്യത കുറഞ്ഞതോടെ തെക്കൻ ഡൽഹിയിലെ പ്രമുഖ റെസ്റ്റോറന്റുകൾ പലതും അടച്ചുപൂട്ടി. ഒരു സിലിണ്ടറിന് അയ്യായിരം രൂപ വരെയാണ് ഈടാക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.(South Delhi restaurant shuts amid LPG shortage, owner says cylinders...

LPG വിതരണം: കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൻ്റെ കർശന നിർദ്ദേശം | LPG

ന്യൂഡൽഹി: രാജ്യത്ത് എൽപിജി വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും ഡിജിപിമാർക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. എൽപിജി ക്ഷാമമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കിടെ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ വിളിച്ചുചേർത്ത ഉന്നതതല വെർച്വൽ യോഗത്തിലാണ് ഈ തീരുമാനങ്ങൾ എടുത്തത്.(LPG distribution, Centre issues strict instructions to...

‘ഇത് ഞങ്ങൾ മുൻകൂട്ടി കണ്ടിരുന്നു, ഇന്ത്യയുടെ നല്ല പേര് കേന്ദ്രസർക്കാർ ഇല്ലാതാക്കി’: LPG പ്രതിസന്ധിയിൽ ജോൺ ബ്രിട്ടാസ് എംപി | LPG

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം രാജ്യത്തെ ഇന്ധന വിപണിയെ ബാധിക്കുമെന്ന് ഉറപ്പായിട്ടും സർക്കാർ വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി കുറ്റപ്പെടുത്തി. ഈ യുദ്ധത്തിന് ഇന്ത്യക്കാർ അധിക നികുതി നൽകേണ്ടി വരുമെന്ന് പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(We've foreseen this, John Brittas MP on LPG crisis ) വരാനിരിക്കുന്ന വാണിജ്യ...

രാജ്യത്ത് LPG ക്ഷാമം കടുക്കുന്നു: ഹോട്ടലുകൾ അടച്ചു പൂട്ടലിൻ്റെ വക്കിലേക്ക്, ഗാർഹിക ഉപഭോക്താക്കൾക്ക് മുൻ‌തൂക്കം നൽകി കേന്ദ്രം | LPG

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി ലഭ്യതയിൽ കടുത്ത ദൗർലഭ്യം നേരിടുന്നു. കൊൽക്കത്ത, ചെന്നൈ, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നൂറുകണക്കിന് ഹോട്ടലുകൾ ഇതിനകം അടച്ചുപൂട്ടലിലേക്ക് എത്തിയതായാണ് റിപ്പോർട്ടുകൾ. (LPG shortage looms in the country, Hotels on verge of closure ) പ്രതിസന്ധി നീണ്ടുപോയാൽ റെസ്റ്റോറന്റ് മേഖലയ്ക്ക് പ്രതിദിനം...

‘LPG ഉൽപ്പാദനം വർധിപ്പിക്കും’: റിലയൻസ് | LPG

ന്യൂഡൽഹി: ആഭ്യന്തര വിപണിയിലെ പ്രതിസന്ധി കണക്കിലെടുത്ത് എൽപിജി ഉൽപാദനം വർദ്ധിപ്പിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് പാചകവാതക ലഭ്യതയിൽ ഉണ്ടായേക്കാവുന്ന കുറവ് പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ ആരംഭിച്ചു.(Reliance says will maximise LPG production at refinery) എൽപിജി വിതരണത്തെ അവശ്യവസ്തു നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നുകൊണ്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം വിജ്ഞാപനമിറക്കി. പൂഴ്ത്തിവയ്പ്പും...

LPG വിലക്കയറ്റം: പ്രതിസന്ധിയിലായി തമിഴ്‌നാട്ടിലെ ഹോട്ടൽ മേഖല, കേന്ദ്രത്തിനെതിരെ DMK | LPG

ചെന്നൈ: വാണിജ്യ-ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയതോടെ തമിഴ്‌നാട്ടിലെ ഹോട്ടൽ വ്യവസായം കടുത്ത പ്രതിസന്ധിയിൽ. വിലവർധന താങ്ങാനാവാതെ വന്നതോടെ ഹോട്ടൽ ശൃംഖലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. (LPG price hike, Tamil Nadu's hotel sector in crisis, DMK against the Center) പാചകവാതകത്തിന്റെ ലഭ്യതക്കുറവും അമിതവിലയും മൂലം ഉച്ചഭക്ഷണമടക്കമുള്ളവയുടെ വില...

LPG പ്രതിസന്ധി: സിലിണ്ടർ ലഭ്യത ഉറപ്പാക്കാൻ കേന്ദ്രം, മൂന്നംഗ സമിതി രൂപീകരിച്ചു | LPG

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് രാജ്യത്ത് എൽപിജി വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളുമായി കേന്ദ്രം. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതകം മുടങ്ങാതെ ലഭ്യമാക്കുന്നതിനായി പ്രത്യേക കർമ്മപദ്ധതി സർക്കാർ പ്രഖ്യാപിച്ചു.(LPG crisis, Center forms three-member committee) ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വ്യവസായങ്ങൾ എന്നിവയ്ക്കുള്ള എൽപിജി വിതരണം പുനഃപരിശോധിക്കാനും നിയന്ത്രിക്കാനും എണ്ണക്കമ്പനികളിലെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ അടങ്ങുന്ന മൂന്നംഗ സമിതിയെ...
- Advertisement -spot_img

Latest News

കണ്ണൂരിൽ കൈകോർത്ത് കെഎസും കെസിയും: സംയുക്ത യോഗം ചേരാൻ നീക്കം | Kannur Congress Factions

കണ്ണൂർ: കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്ന ആകാംക്ഷ നിലനിൽക്കെ, കണ്ണൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണായകമായ അധികാര സമവാക്യങ്ങൾ രൂപപ്പെടുന്നു. കെ. സുധാകരൻ പക്ഷവും കെ.സി. വേണുഗോപാൽ പക്ഷവും...
- Advertisement -spot_img