രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വിലയിൽ കുറവ് രേഖപ്പെടുത്തി. 2026-ൽ ആദ്യമായാണ് വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ കുറവുണ്ടാകുന്നത് (Commercial LPG Price Cut). ഡൽഹിയിൽ 183.50 രൂപ കുറഞ്ഞ് സിലിണ്ടറിന്റെ പുതിയ വില 2,930 രൂപയായി. വിവിധ നഗരങ്ങളിൽ 173 രൂപ മുതൽ 183.50 രൂപ വരെയാണ് വിലക്കുറവ്. അതേസമയം,...
ന്യൂഡൽഹി : അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തെങ്കിലും, രാജ്യത്ത് പാചകവാതക വില ഉടൻ കുറയുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് സർക്കാർ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയിൽ നേരിയ കുറവുണ്ടായേക്കാമെങ്കിലും, ഗൾഫ് രാജ്യങ്ങളിലെ ഗ്യാസ് ഉൽപ്പാദന കേന്ദ്രങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള അവ്യക്തത പാചകവാതക ലഭ്യതയെയും...
ന്യൂഡൽഹി: ആഗോളതലത്തിൽ യുദ്ധപ്രതിസന്ധി രൂക്ഷമാകുന്നതിനിടെ രാജ്യത്ത് വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക വില വർദ്ധിപ്പിച്ചു. സിലിണ്ടറിന് 29 രൂപയാണ് എണ്ണക്കമ്പനികൾ കൂട്ടിയത്. ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില 1776 രൂപയായി. വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.(LPG price for commercial purposes increased by RS 29 in India)
പശ്ചിമേഷ്യൻ യുദ്ധം ആഗോള സാമ്പത്തിക വ്യവസ്ഥയെ...
കൊച്ചി: സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം തൂക്കമുള്ള വാണിജ്യ എൽ.പി.ജി സിലിണ്ടറിന് 49 രൂപയാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ വില 1698 രൂപയിൽ നിന്ന് 1747 രൂപയായി ഉയർന്നു.(Commercial LPG price hiked by Rs 49, domestic cylinder prices stays...
തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും...