റിപ്പോർട്ട് : അൻവർ ഷരീഫ്
മലപ്പുറം: നിലമ്പൂർ മമ്പാട് ചാലിയാർ പുഴയിലൂടെ ഒഴുകി വന്ന മരം പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് ശക്തമായ ഒഴുക്കിൽപ്പെട്ടു (Chaliyar River Accident Malappuram Mampad Youth Missing). കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും, ഒരാളെ നിലവിൽ കാണാതായിരിക്കുകയാണ്. മമ്പാട് ബീമ്പുങ്ങൽ സ്വദേശിയായ ആഷിഖ് (24) എന്ന യുവാവിനെയാണ് ചാലിയാർ...
റിപ്പോർട്ട് : അൻവർ ഷരീഫ്
വാഴക്കാട്: ലൈഫ്, പി.എം.എ.വൈ ഉൾപ്പെടെയുള്ള വിവിധ ഭവന നിർമ്മാണ പദ്ധതികൾ കൂടുതൽ കാര്യക്ഷമമായും സമയബന്ധിതമായും നടപ്പാക്കാനുള്ള പൂർണ്ണമായ അധികാരം ഗ്രാമപഞ്ചായത്തുകൾക്ക് തന്നെ പുനഃസ്ഥാപിച്ചു നൽകണമെന്ന് വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രമേയത്തിലൂടെ സർക്കാരിനോട് ശക്തമായി ആവശ്യപ്പെട്ടു. വാഴക്കാട് ഗ്രാമപഞ്ചായത്ത് പി.എം.എ.വൈ (Vazhakkad Grama Panchayat Resolution PMAY Housing Scheme) രണ്ടാം...
മലപ്പുറം: മലപ്പുറം ജില്ലയിൽ വൈദ്യുത തൂൺ (KSEB Lineman Suresh Babu Dies Malappuram Accident) ഒടിഞ്ഞുവീണ് കെഎസ്ഇബി (KSEB) ജീവനക്കാരന് ദാരുണാന്ത്യം. വിരിപ്പാടം ഇടശരിക്കോളിൽ ഉണ്ടായ ദൌർഭാഗ്യകരമായ അപകടത്തിൽ കെഎസ്ഇബി കാരാട് സെക്ഷൻ ഓഫീസിലെ ലൈൻമാൻ സുരേഷ് ബാബുവാണ് മരണപ്പെട്ടത്. ജോലിയിൽ ഏർപ്പെട്ടിരിക്കെ അപ്രതീക്ഷിതമായാണ് ഇദ്ദേഹം അപകടത്തിൽപ്പെട്ടത്.
പ്രദേശത്ത് പഴയ വൈദ്യുത ലൈൻ അഴിച്ച്...
റിപ്പോർട്ട് : അൻവർ ഷരീഫ്
മലപ്പുറം: ശരീരത്തിൽ ക്രൂരമായി മർദനമേറ്റ നിലയിൽ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച മധ്യവയസ്കൻ ചികിത്സയിലിരിക്കെ മരണപ്പെട്ടു (Malappuram Morayur Ozhukur Murder Case). മലപ്പുറം മൊറയൂർ ഒഴുകൂർ നെരവത്ത് നൂർ മൻസിലിൽ മുഹമ്മദ് റഫീഖ് (55) ആണ് ദാരുണമായി മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്.
മർദനമേറ്റ്...
തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി (Milma Thiruvananthapuram Regional Union). വിവിധ പരാതികളിൽ അന്വേഷണം...