Description
Digital Voice of Kerala
Wednesday, June 3, 2026

Digital Voice of Kerala

Lightning Safety Tips

ഇടിമിന്നൽ: ജീവൻ സുരക്ഷിതമാക്കാൻ അറിയേണ്ട മുൻകരുതലുകൾ..| Lightning Safety Tips

തിരുവനന്തപുരം : പ്രകൃതിയുടെ അപ്രതീക്ഷിത വിസ്‌ഫോടനങ്ങളിൽ ഒന്നാണ് ഇടിമിന്നൽ. മനുഷ്യജീവനും മൃഗങ്ങൾക്കും ഒപ്പം തന്നെ വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും ഗൃഹോപകരണങ്ങൾക്കും വൻ നാശനഷ്ടങ്ങൾ വരുത്താൻ ഇതിന് സാധിക്കും. മേഘങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ അതീവ ജാഗ്രത പുലർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ല, അതിനാൽ കാലാവസ്ഥാ മുന്നറിയിപ്പുകളെ ഗൗരവമായി കാണുക.(Lightning Safety Tips And Precautions For...

കേരളത്തിൽ അഞ്ച് ദിവസം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു | Kerala Rain Warning

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 30 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് (Kerala Rain Warning). ഇന്ന് (ഏപ്രിൽ 26), നാളെ (ഏപ്രിൽ 27) തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, ഏപ്രിൽ 28 മുതൽ 30 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. പ്രധാന...

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ | Kerala Rain Update

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഏപ്രിൽ 23, 24, 27 തിയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു (Kerala Rain Update). മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നൽ മനുഷ്യജീവനും വൈദ്യുത ശൃംഖലകൾക്കും വലിയ നാശനഷ്ടങ്ങൾ വരുത്താൻ സാധ്യതയുള്ളതിനാൽ...
- Advertisement -spot_img

Latest News

കലൂർ അതിക്രമക്കേസ്: മുഖ്യപ്രതി അക്ബറലിക്ക് സെക്സ് റാക്കറ്റുമായി ബന്ധം; ലോഡ്ജ് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം | Kaloor Girl Assault Case

കൊച്ചി: കലൂരിൽ പെൺകുട്ടികളെ അതിക്രൂരമായി ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബർ അലിക്ക് വൻ സെക്‌സ് റാക്കറ്റുകളുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് സൂചന (Kaloor Girl Assault...
- Advertisement -spot_img