Legal Proceedings

ഭൂട്ടാൻ വാഹനക്കടത്ത് കേസ്: ദുൽഖർ സൽമാൻ്റെ കൂടുതൽ വാഹനങ്ങൾക്കായി കസ്റ്റംസ് അന്വേഷണം ഊർജിതമാക്കി | Dulquer Salmaan

കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തിയ കേസിൽ നടൻ ദുൽഖർ സൽമാന്റെ കൂടുതൽ വാഹനങ്ങൾക്കായി കസ്റ്റംസ് അന്വേഷണം ശക്തമാക്കി. നേരത്തെ പിടിച്ചെടുത്ത നാല് വാഹനങ്ങൾക്ക് പുറമെ, മറ്റ് നാല് വാഹനങ്ങൾ കൂടിയുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.(Dulquer Salmaan, Customs intensifies probe into Dulquer Salmaan luxury car case) ഈ...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിക്ക് ജാമ്യം നൽകിയതിനെതിരെ ED കോടതിയിൽ; കക്ഷി ചേരാനായി ഹർജി നൽകി | ED moves court

തിരുവനന്തപുരം: മാസപ്പടി കേസിൻ്റെ അന്വേഷണത്തിനിടെ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച നടപടിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി കോടതിയിൽ ഹർജി നൽകി.(ED moves court against bail granted to accused in attack on officials) അന്വേഷണ ഉദ്യോഗസ്ഥർക്ക് ജാമ്യാപേക്ഷയിൽ ഇടപെടാൻ അവസരം നൽകാത്തത്...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കക്ഷിചേരുന്നു, പ്രതിക്ക് ജാമ്യം ലഭിച്ചതിൽ പ്രോസിക്യൂഷനെതിരെ പോലീസ് | ED officials attack case

തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കക്ഷിചേരുന്നു. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷിന് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് കോടതിയിൽ അപേക്ഷ നൽകാൻ ഇഡി ഒരുങ്ങുന്നത്. അതേസമയം, കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചതിനെച്ചൊല്ലി പ്രോസിക്യൂഷനെതിരെ പോലീസ് രംഗത്തെത്തിയിട്ടുണ്ട്.(ED officials attack case, Enforcement Directorate And Police Intervene) ജില്ലാ പ്രോസിക്യൂട്ടറെ മാറ്റി...

നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വാദം കേൾക്കും, ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റി | Actress assault case

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റി. പൾസർ സുനി, മാർട്ടിൻ, വിജീഷ്, വടിവാൾ സലീം തുടങ്ങിയവരാണ് വിചാരണക്കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.(Actress assault case, Kerala High Court adjourns appeal of accused) കേസുമായി ബന്ധപ്പെട്ട...

ഗണ്മാൻമാരുടെ രക്ഷാപ്രവർത്തന മർദ്ദനം: പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ | SIT Moves High Court

കൊച്ചി: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിലെ പ്രതികളായ അഞ്ച് പോലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരായിരുന്ന അനിൽ കല്ലിയൂർ, സന്ദീപ് എന്നിവരടക്കം അഞ്ച് ഉദ്യോഗസ്ഥർക്കാണ് നേരത്തെ കോടതി ജാമ്യം അനുവദിച്ചത്.(SIT Moves High...

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ്, പെൻഡ്രൈവ് എന്നിവ രജിസ്ട്രാർക്ക് കൈമാറണം, അതിജീവിതയുടെ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി | Actress Assault Case

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി തുറന്നെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി, കേസിലെ മെമ്മറി കാർഡും പെൻഡ്രൈവും വിചാരണ കോടതിയിൽ നിന്ന് ഏറ്റുവാങ്ങി ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറാൻ നിർദേശിച്ചു.(Actress Assault Case, High Court Orders Seizure Of Memory...

‘ഗൺമാൻമാർ ഇറങ്ങുന്നത് കാണാനാകുന്നില്ല, തല ലക്ഷ്യം വച്ചാണ് മര്‍ദിച്ചതെന്ന് ഉറപ്പുണ്ടോ?’: ഗൺമാൻമാരുടെ ജാമ്യാപേക്ഷയിൽ കോടതി, വിധി ചൊവ്വാഴ്ച | Gunmen Assault Case

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ, പ്രതികളായ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതിയുടെ ഭാഗത്തുനിന്നും രൂക്ഷമായ വിമർശനങ്ങളാണ് ഉണ്ടായത്. കേസിൽ ഇരുവിഭാഗത്തിന്റെയും വാദങ്ങൾ വിശദമായി കേട്ട കോടതി, വിധി ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.(Gunmen Assault Case, Court Questions SIT Probe And Charges  ) പ്രതികൾ ജാമ്യാപേക്ഷ നൽകിയ...

ആത്മഹത്യയ്ക്കുള്ള മാരക വിഷം ഓൺലൈൻ വഴി വിറ്റു: കനേഡിയൻ വംശജൻ കുറ്റം സമ്മതിച്ചു | Kenneth Law

ഒന്റാറിയോ: ലോകമെമ്പാടുമുള്ള നൂറുകണക്കിന് ആളുകൾക്ക് ആത്മഹത്യ ചെയ്യാൻ ആവശ്യമായ മാരകമായ രാസവസ്തുക്കൾ അയച്ചുകൊടുത്ത കനേഡിയൻ പൗരൻ കെന്നത്ത് ലോ കുറ്റം സമ്മതിച്ചു. കാനഡ, യുകെ, യുഎസ് തുടങ്ങി വിവിധ രാജ്യങ്ങളിലെ ആളുകൾക്ക് 'സ്യൂയിസൈഡ് കിറ്റുകൾ' അയച്ചുകൊടുത്ത കേസിൽ 14 പേരുടെ മരണത്തിൽ തനിക്ക് പങ്കുണ്ടെന്ന് ഇയാൾ കോടതിയിൽ വ്യക്തമാക്കി.(Kenneth Law Pleads Guilty To...

CMRL-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്: വീണയുടെ ബാങ്ക് ലോക്കർ തുറന്ന് പരിശോധിക്കാൻ ED, നിർണ്ണായക നീക്കം | ED To Inspect T Veena Locker

കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ടി. വീണയുടെ ബാങ്ക് ലോക്കർ തുറന്നു പരിശോധിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനം. ഈ ലോക്കറുമായി ബന്ധപ്പെട്ട അക്കൗണ്ട് ഇ.ഡി നേരത്തെ തന്നെ മരവിപ്പിച്ചിരുന്നു. (ED To Inspect T Veena Locker In CMRL Exalogic Deal Probe) തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ തിങ്കളാഴ്ച...
- Advertisement -spot_img

Latest News

ലാപ്ടോപ്പ് കൊണ്ടുള്ള അടി മാത്രമല്ല, നടന്നത് ക്രൂരമായ പീഡനം; സാവരിയുടേത് മതം മാറാൻ വിസമ്മതിച്ചത് മൂലമുള്ള കൊലപാതകമെന്ന് കുടുംബം | Malayali Medical Student Sawariya death

ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (Malayali Medical Student Sawariya death) മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സാവരിയ ബസന്ത് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ...
- Advertisement -spot_img