തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുമെന്ന വിലയിരുത്തലിൽ സീറ്റ് വിഭജന ചർച്ചകൾ തൽക്കാലം നീട്ടിവെക്കാൻ ഇടതുമുന്നണി യോഗം തീരുമാനിച്ചു (LDF seat sharing discussion 2026). ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന ഉഭയകക്ഷി ചർച്ചയിൽ സീറ്റ് ധാരണകൾ അന്തിമമാക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ, തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടാകാനിടയില്ലെന്നും അതിനാൽ...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എലത്തൂർ മണ്ഡലത്തെച്ചൊല്ലി എൻ.സി.പിയിൽ തർക്കം രൂക്ഷമാകുന്നു. മന്ത്രി എ.കെ. ശശീന്ദ്രൻ ഇത്തവണ മത്സരരംഗത്തുനിന്ന് സ്വയം മാറിനിൽക്കണമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ...