Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala

LDF

‘വ്യക്തിപരമായ വോട്ടുകൾ കൂടി പ്രധാനമാണ്, LDFന് ഇവിടെ വോട്ടുണ്ട്’: VK പ്രശാന്ത് | LDF

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലം എൽഡിഎഫിനൊപ്പം തന്നെ നിലനിൽക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് വി.കെ. പ്രശാന്ത്. മണ്ഡലത്തിൽ രാഷ്ട്രീയമായ വോട്ടുകൾക്ക് പുറമെ വ്യക്തിപരമായ ബന്ധങ്ങൾ വഴിയുള്ള വോട്ടുകളും ഫലത്തെ സ്വാധീനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.(Personal votes are also important, LDF has votes here, says VK Prasanth) എൽഡിഎഫിന്റെ അടിസ്ഥാന വോട്ടുകൾക്ക് പുറമെ, വ്യക്തിപരമായ...

‘നേമത്ത് നടന്നത് ശക്തമായ മത്സരമാണ്, LDF ജയിക്കും’: V ശിവൻകുട്ടി | LDF

തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിൽ ഇടത് മുന്നണി മികച്ച വിജയം നേടുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ ഏറ്റെടുത്തതായും സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മതേതര വോട്ടുകൾ ഇത്തവണ എൽഡിഎഫിന് അനുകൂലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(It was a strong contest in Nemom, LDF...

ഭരണത്തുടർച്ചാ പ്രതീക്ഷയിൽ LDF: ജയസാധ്യത വിലയിരുത്താൻ CPM സംസ്ഥാന സെക്രട്ടറിയേറ്റ് മറ്റന്നാൾ | LDF

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയായ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ ജയസാധ്യതകൾ വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മറ്റന്നാൾ യോഗം ചേരും. ഭരണത്തുടർച്ചയുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം.(LDF in hopes of continuing in power, CPM state secretariat to assess chances of victory) എൽഡിഎഫിന് 80-ലധികം സീറ്റുകൾ ലഭിക്കുമെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ....

‘ശിവൻകുട്ടിക്ക് വികസനം പറയാനില്ല, തോൽവി ഭയന്ന് നുണപ്രചാരണം നടത്തുന്നു’; നേമത്തെ ആരോപണങ്ങൾ തള്ളി രാജീവ് ചന്ദ്രശേഖർ | BJP Nemom Campaign Allegations

നേമം മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നു എന്ന ആരോപണം പച്ചക്കള്ളമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വി. ശിവൻകുട്ടിക്ക് വികസന നേട്ടങ്ങൾ ഒന്നും പറയാനില്ലാത്തതിനാലാണ് ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു ( BJP Nemom Campaign Allegations). എല്ലാ ദിവസവും ഓരോരോ നുണക്കഥകൾ ഉണ്ടാക്കി പറയുകയാണ് എതിരാളികളുടെ...

‘തെളിവുണ്ടെങ്കിൽ പോലീസിൽ പരാതി നൽകട്ടെ, ആരോപണം പച്ചക്കള്ളം’: രാജീവ് ചന്ദ്രശേഖർ | LDF

തിരുവനന്തപുരം: നേമത്ത് വോട്ടർമാരെ സ്വാധീനിക്കാൻ പണവും മദ്യവും നൽകുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പരാജയപ്പെടുമെന്ന് ഉറപ്പായപ്പോൾ ഉണ്ടായ നിരാശയാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പരിഹസിച്ചു.(The allegation is a blatant lie, Rajeev Chandrasekhar against LDF ) എന്തെങ്കിലും വസ്തുതയുണ്ടെങ്കിൽ എൽഡിഎഫ് പരാതി നൽകുകയും പോലീസിന്...

‘കഴിഞ്ഞ 10 വർഷത്തിൽ ജീവിത നിലവാരം മെച്ചപ്പെട്ടെന്ന് തോന്നുന്നുണ്ടോ? LDFഉം BJPയും തമ്മിൽ രഹസ്യ ധാരണ’: പ്രിയങ്ക ഗാന്ധി | LDF

കണ്ണൂർ: കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനും കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി വയനാട് എം.പി പ്രിയങ്ക ഗാന്ധി. പേരാവൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് പ്രിയങ്ക 'ഡീൽ' ആരോപണം ആവർത്തിച്ചത്. കഴിഞ്ഞ പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണം സംസ്ഥാനത്തിന് അഴിമതിയും ദുരിതവും മാത്രമാണ് സമ്മാനിച്ചതെന്ന് അവർ കുറ്റപ്പെടുത്തി.(Secret deal between LDF and BJP, lashes...

‘LDFഉം UDFഉം അധികാരത്തിൽ എത്തിയാൽ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കും’: PK കൃഷ്ണദാസ്, തള്ളി BJP സംസ്ഥാന അധ്യക്ഷൻ | LDF

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത തിരഞ്ഞെടുപ്പ് വേദിയിൽ ലൗ ജിഹാദുമായി ബന്ധപ്പെട്ട് പി.കെ. കൃഷ്ണദാസ് നടത്തിയ പരാമർശം വിവാദമാകുന്നു. എന്നാൽ, കൃഷ്ണദാസിന്റെ പ്രസ്താവനയെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്നെ രംഗത്തെത്തി.(If LDF and UDF come to power, they will promote love jihad,...

പ്രകടന പത്രിക തിരുത്തി LDF: 3 വിവാദ ഖണ്ഡികകൾ ഒഴിവാക്കി | LDF

തിരുവനന്തപുരം: വനം-പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിവാദ ഭാഗങ്ങൾ തിരുത്തി എൽഡിഎഫ് പ്രകടന പത്രിക പുതുക്കി. ബഫർസോൺ നിർണ്ണയം ഉൾപ്പെടെ മൂന്ന് പ്രധാന ഖണ്ഡികകളിലാണ് തിരുത്തൽ വരുത്തിയിരിക്കുന്നത്.(LDF revises manifesto, 3 controversial paragraphs removed) പ്രകടന പത്രികയിലെ കടുത്ത നിലപാടുകൾ ഇടത് മുന്നണി ഒഴിവാക്കി. വനത്തിന് ബഫർസോൺ ഏർപ്പെടുത്തി നിയന്ത്രണങ്ങൾ കർശനമാക്കും എന്ന ഭാഗം നീക്കം...

‘2021-ലെ ബിജെപി ഡീൽ ആവർത്തിക്കുന്നു’: LDFനെതിരെ രമേശ് ചെന്നിത്തല | LDF

ആലപ്പുഴ: സംസ്ഥാനത്ത് എൽഡിഎഫും ബിജെപിയും തമ്മിൽ ഡീൽ നടക്കുകയാണെന്ന് ആവർത്തിച്ച് രമേശ് ചെന്നിത്തല. 2021-ൽ എൽഡിഎഫിന് തുടർച്ചയായി ഭരണം ലഭിച്ചത് ബിജെപിയുമായുള്ള രഹസ്യ ധാരണയുടെ പുറത്താണെന്നും ഇത്തവണയും ആ 'ഡീൽ' ആവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.(BJP is repeating the 2021 deal, Ramesh Chennithala against LDF ) എസ്ഡിപിഐയെ കൂട്ടുപിടിച്ചാണ് ഇത്തവണ സിപിഎം പ്രചാരണം...

‘ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇടതുപക്ഷം ഇല്ലാതാകും, എന്നെ ആക്രമിക്കുന്ന മോദി എന്തുകൊണ്ട് മുഖ്യമന്ത്രിയെ ആക്രമിക്കുന്നില്ല?’: രാഹുൽ ഗാന്ധി | LDF

ആലപ്പുഴ: കേരളത്തിലെ ഇടതുപക്ഷ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യകരമാണെന്നും കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരന്റെ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.( LDF will disappear...
- Advertisement -spot_img

Latest News

‘സംസ്ഥാന നേതൃത്വത്തിന് പേടി, മിണ്ടാതിരിക്കാൻ തോന്നിയില്ല’: ശോഭ സുരേന്ദ്രനെതിരെ കൂടുതൽ ഗുരുതരമായ ആരോപണങ്ങളുമായി വനിതാ നേതാവ് | Sobha Surendran

ആലപ്പുഴ: പാലക്കാട് വോട്ടിന് പണം നൽകിയെന്ന വിവാദത്തിന് പിന്നാലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ പുതിയ ആരോപണങ്ങളുമായി നടപടി നേരിട്ട ബി ജെ പി മുൻ...
- Advertisement -spot_img