കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ (AMMA) ഭരണസമിതിയുടെ കൂട്ടരാജിയും ആഭ്യന്തര തർക്കങ്ങളും ചലച്ചിത്ര മേഖലയിൽ പുകയുന്നതിനിടയിൽ, നടൻ ടിനി ടോമിനെതിരെ താൻ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി നടി നീന കുറുപ്പ് (Neena Kurup Tini Tom controversy). എക്‌സിക്യൂട്ടീവ് കമ്മിറ്റികളിൽ ഉണ്ടായ കടുത്ത തർക്കങ്ങളും താരങ്ങൾ ചേരിതിരിഞ്ഞ് പോരിനിറങ്ങിയതുമാണ് അമ്മയിൽ വലിയ ഭരണപ്രതിസന്ധിക്ക് വഴിവെച്ചത്....
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ യു.എ.ഇ പതാക ഘടിപ്പിച്ച രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി....