തൃശൂർ: വെടിക്കെട്ട് അപകടത്തിന്റെ ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിൽ തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കമായി. മുണ്ടത്തിക്കോട് വെടിക്കോപ്പുപുരയിലുണ്ടായ അപകടത്തെത്തുടർന്ന് ഇത്തവണ സാമ്പിൾ വെടിക്കെട്ടും പ്രധാന വെടിക്കെട്ടും പകലിലെ വെടിക്കെട്ടും പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ആചാരപരമായ ചടങ്ങുകളിൽ മാറ്റമില്ലെങ്കിലും ആഘോഷത്തിന്റെ പൊലിമ കുറച്ചാണ് ഇത്തവണ പൂരം നടക്കുന്നത്.
പാറമേക്കാവ് വിഭാഗത്തിന്റെ ആനച്ചമയ പ്രദർശനം അഗ്രശാലയിൽ ആരംഭിച്ചു. ദുഃഖാചരണത്തിന് ശേഷം തിരുവമ്പാടി വിഭാഗത്തിന്റെ...
ചെന്നൈ: ബി.ജെ.പി വിട്ടേക്കുമെന്നും തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കെ, തന്റെ നിലപാട് വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ...