Krishi Thapanda

ബംഗളൂരുവിൽ ബിസിനസ്സുകാരൻ മരിച്ച സംഭവം: അഭ്യൂഹങ്ങൾ അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് നടി കൃഷി തപണ്ട | Krishi Thapanda Statement

ബംഗളൂരു: ബംഗളൂരുവിലെ തന്റെ വസതിയിൽ ബിസിനസ്സുകാരനായ വൈശാഖ് മരിച്ച സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് കന്നഡ നടി കൃഷി തപണ്ട. തന്റെ വീട്ടിൽ വെച്ച് ഇത്തരമൊരു ദാരുണമായ സംഭവം നടക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും, ഇത് വലിയ മാനസികാഘാതമാണ് തനിക്ക് നൽകിയതെന്നും കൃഷി ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ വ്യക്തമാക്കി (Krishi Thapanda Statement). സംഭവത്തിന് ശേഷം ഉയർന്നുവരുന്ന വ്യാജ...

കന്നഡ നടി കൃഷി താപണ്ഡയുടെ ഫ്ലാറ്റിൽ വ്യവസായി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ് | Krishi Thapanda

ബംഗളൂരു: കന്നഡ ചലച്ചിത്ര നടിയും മുൻ ബിഗ് ബോസ് താരവുമായ കൃഷി താപണ്ഡയുടെ (Krishi Thapanda) ബംഗളൂരുവിലെ ഫ്ലാറ്റിൽ യുവ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി. വൈശാഖ് എന്ന യുവാവാണ് രാജരാജേശ്വരി നഗറിലുള്ള നടിയുടെ ഫ്ലാറ്റിൽ ജീവനൊടുക്കിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണസമയം നടി കൃഷി താപണ്ഡ ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ലെന്ന് പോലീസ് ഔദ്യോഗികമായി...

നടി കൃഷി താപ്പണ്ടയുടെ ബെംഗളൂരുവിലെ വീട്ടിൽ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി | Vaishak businessman death case

കന്നഡ താരം കൃഷി താപ്പണ്ടയുടെ രാജാരാജേശ്വരി നഗറിലുള്ള വീട്ടിൽ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി. വൈശാഖ് എന്ന വ്യക്തിയാണ് ജീവനൊടുക്കിയത്. ഇന്നലെ രാത്രി 8:30 ഓടെയാണ് സംഭവം. കൃഷി താപ്പണ്ട യെലഹങ്കയിലായിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി വൈശാഖ് കൃഷി താപ്പണ്ടയുടെ വീട്ടിൽ താമസിച്ചുവരികയായിരുന്നു. (Vaishak businessman death case) വിഷാദരോഗത്തിന്...
- Advertisement -spot_img

Latest News

ആലപ്പുഴ കേസ് അട്ടിമറി ശ്രമം: എഡിജിപി എം.ആർ അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കി എസ്.ഐ.ടിയുടെ നിർണ്ണായക തുടരന്വേഷണ റിപ്പോർട്ട് | Alappuzha navakerala sadas police attack case

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...
- Advertisement -spot_img