കോഴിക്കോട്: മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ തയ്യാറെടുക്കവേ, മുതിർന്ന നേതാവ് ഡോ. എം.കെ. മുനീറിനെതിരെ പാർട്ടിക്കുള്ളിൽ ഒരു വിഭാഗത്തിന്റെ കടന്നാക്രമണം. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുനീറിനെ ഇത്തവണ മത്സരരംഗത്തുനിന്ന് മാറ്റിനിർത്തണമെന്നാണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്ന ആവശ്യം.(A group of leaders against MK Muneer, Cyber war)
കഴിഞ്ഞ വർഷം മുനീറിനുണ്ടായ ശാരീരിക അവശതകൾ ചൂണ്ടിക്കാട്ടിയാണ്...
കോഴിക്കോട്: എൻസിപിയിലെ കടുത്ത തർക്കങ്ങൾക്കൊടുവിൽ മന്ത്രി എ.കെ. ശശീന്ദ്രനെ തന്നെ എലത്തൂരിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. എൻസിപി ദേശീയ നേതൃത്വമാണ് കേരളത്തിലെ മൂന്ന് സീറ്റുകളിലെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയുടെ എതിർപ്പും പ്രാദേശിക പ്രതിഷേധവും മറികടന്നാണ് ശശീന്ദ്രന് വീണ്ടും അവസരം നൽകിയിരിക്കുന്നത്.(AK Saseendran himself will contest in Elathur, NCP...
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന മണ്ഡലമായി ബേപ്പൂർ മാറുന്നു. സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ മുഹമ്മദ് റിയാസും യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയ പി.വി. അൻവറും തമ്മിലുള്ള പോരാട്ടം മണ്ഡലത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തെ ചൂടുപിടിപ്പിച്ചിരിക്കുകയാണ്.(Assembly elections, PV Anvar and PA Mohammed Riyas face off in Beypore)
ബേപ്പൂരിൽ ഇത്തവണ വലിയ അട്ടിമറിയുണ്ടാകുമെന്നാണ് പി.വി....
കോഴിക്കോട്: എലത്തൂർ നിയമസഭാ മണ്ഡലത്തിൽ എ.കെ. ശശീന്ദ്രനെ തന്നെ നാലാം തവണയും സ്ഥാനാർത്ഥിയായി നിശ്ചയിക്കാനുള്ള എൻസിപി തീരുമാനത്തിനെതിരെ പാർട്ടിയിൽ കലാപം. തർക്കം പരിഹരിക്കാനായി എൻസിപി ദേശീയ നേതാവ് സുപ്രിയ സുലെ നേതാക്കളുടെ ഓൺലൈൻ യോഗം വിളിച്ചു.(AK Saseendran again in Elathur, Dissatisfaction is brewing in NCP)
തുടർച്ചയായി നാലാം തവണയും എ.കെ. ശശീന്ദ്രനെ...
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ സീറ്റുകൾ വച്ചുമാറുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രാഥമിക ചർച്ചകളിൽ ധാരണയായില്ല. പട്ടാമ്പി കോൺഗ്രസിനും തിരുവമ്പാടി ലീഗിനും തന്നെ നിലനിർത്താനാണ് ഇപ്പോഴത്തെ തീരുമാനം.(Assembly elections, Thiruvambady and Pattambi seats are not shared by Congress and Muslim League)
തിരുവമ്പാടി മണ്ഡലം കോൺഗ്രസിന് നൽകുന്നതിനെതിരെ...
കോഴിക്കോട്: പയ്യോളി മുണ്ടാളിതാഴത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. മാധവി (88), മകൻ സജീഷ് എന്നിവരാണ് മരിച്ചത്. രാവിലെയാണ് ഇവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.(Mother and son found dead inside house in Kozhikode )
മാധവിയെ കിടപ്പുമുറിയിൽ മരിച്ച നിലയിലും സജീഷിനെ തൊട്ടടുത്ത മുറിയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പോലീസ്...
കോഴിക്കോട്: മുതിർന്ന നേതാവ് ഡോ. എം.കെ. മുനീർ കൊടുവള്ളി സീറ്റ് ഒഴിഞ്ഞ് കോഴിക്കോട് സൗത്തിലേക്ക് മടങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചതോടെ കൊടുവള്ളിയിൽ അവകാശവാദവുമായി പ്രാദേശിക-സംസ്ഥാന നേതാക്കൾ രംഗത്ത്. സിറ്റിങ് സീറ്റിൽ പിടിമുറുക്കാൻ ജില്ലാ നേതാക്കൾ സമ്മർദ്ദം ശക്തമാക്കിയത് മുസ്ലിം ലീഗ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.(Assembly elections, fight in Muslim League for Koduvally seat)
മണ്ഡലത്തിന് പുറത്തുള്ളവർ...
കോഴിക്കോട്: മെഡിക്കൽ കോളേജ് പരിസരത്ത് വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ഫയർഫോഴ്സും പോലീസും ചേർന്ന് താഴെയിറക്കി. മഞ്ചേരി സ്വദേശിയാണ് മണിക്കൂറുകളോളം അവരെയും മുൾമുനയിൽ നിർത്തിയത്.(Man climbs on top of water tank and threatens to commit suicide)
ആയുധങ്ങളുമായാണ് യുവാവ് ടാങ്കിന് മുകളിൽ നിലയുറപ്പിച്ചിരുന്നത്. കല്ലുകൾ, കുപ്പിച്ചില്ലുകൾ,...
കോഴിക്കോട്: മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് സി.പി.എം പ്രവർത്തകരെ വടകര പോലീസ് അറസ്റ്റ് ചെയ്തു. സി.പി.എം പ്രവർത്തകരായ മിഥുൻ ലാൽ, രൂപേഷ് എന്നിവരാണ് പിടിയിലായത്.(Bomb thrown at KSU leader's house, 2 CPM activists arrested)
കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിഥുൻ...
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ ദേശീയപാത വികസന പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുമ്പോൾ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന്തര ഉദ്ഘാടനങ്ങളും പ്രതിഷേധ റോഡ് ഷോകളും സംഘടിപ്പിച്ച് എൽഡിഎഫ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഔദ്യോഗിക ചടങ്ങിൽ നിന്ന് ഒഴിവാക്കിയതാണ് രാഷ്ട്രീയ പോരിന് വഴിവെച്ചത്.(Minister PA Mohammed Riyas's road show has begun, LDF...
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പടക്കപ്പലിനെ മുന്നറിയിപ്പ് നൽകി തിരിച്ചയച്ചതായി ഇറാൻ സൈന്യം (Iran US Conflict 2026). 30 മിനിറ്റിനുള്ളിൽ പിന്മാറിയില്ലെങ്കിൽ...