Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala

Kozhikode

‘ഒരു നോട്ടീസും ലഭിച്ചിട്ടില്ല, ഞങ്ങളുടെ മേൽ കുറ്റം ചാർത്താൻ എന്തിനാണ് ഇത്ര ധൃതി?’: TP രാമകൃഷ്ണൻ | TP Ramakrishnan

കോഴിക്കോട്: പേരാമ്പ്രയിലെ വിവാദ അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ടി പി രാമകൃഷ്ണൻ. തങ്ങൾക്ക് മേൽ കുറ്റം ചാർത്താൻ എന്തിനാണിത്ര ധൃതിയെന്ന് അദ്ദേഹം ചോദിച്ചു. പേരാമ്പ്രയിൽ എൽഡിഎഫ് പ്രകടനപത്രിക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ ഉയർന്നതോടെ അദ്ദേഹം ക്ഷുഭിതനായാണ് പ്രതികരിച്ചത്.(No notice has been received, says TP Ramakrishnan) വിവാദമായ തരത്തിലുള്ള...

താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണങ്ങൾ: വരി തെറ്റിച്ച് കയറിയാൽ നടപടി | Thamarassery Churam

കോഴിക്കോട്: ഈസ്റ്റർ ആഘോഷങ്ങൾക്കും മധ്യവേനലവധിക്കുമായി വയനാട്, മൈസൂരു, നീലഗിരി എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാരുടെ എണ്ണം വർധിക്കുമെന്ന കണക്കുകൂട്ടലിൽ താമരശ്ശേരി ചുരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൂടുതൽ പോലീസിനെ വിന്യസിക്കും.(Strict restrictions at Thamarassery Churam, Action will be taken if you enter the wrong lane) അവധി ദിനങ്ങളിൽ ചുരത്തിലുണ്ടാകുന്ന തടസ്സങ്ങൾ...

ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി സെൽഫി: വിദ്യാർത്ഥിക്ക് ഷോക്കേറ്റു | Student

കോഴിക്കോട്: തിക്കോടി റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിക്ക് ഷോക്കേറ്റു. പയ്യോളി സ്വദേശിക്കാണ് പരിക്കേറ്റത്. 60 ശതമാനത്തോളം പൊള്ളലേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Student gets shocked after climbing on top of goods train to take selfie) സുഹൃത്തിനൊപ്പം...

പേരാമ്പ്രയിലെ അനൗൺസ്‌മെൻ്റ് വിവാദം: LDF സ്ഥാനാർത്ഥി TP രാമകൃഷ്ണന് നോട്ടീസ്, വിശദീകരണം തേടി | TP Ramakrishnan

കോഴിക്കോട്: പേരാമ്പ്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട വിവാദ അനൗൺസ്‌മെന്റിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണന് നോട്ടീസ്. യുഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.(Announcement controversy in Perambra, Notice issued to LDF candidate TP Ramakrishnan) മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ വിശദീകരണം തേടി നോട്ടീസ് അയച്ചത്. പേരാമ്പ്രയിൽ ഇടതുമുന്നണി...

പേരാമ്പ്രയിലെ വിവാദ അനൗൺസ്‌മെന്റ്: LDFനോട് വിശദീകരണം തേടും; തെളിവുണ്ടെന്ന് ഫാത്തിമ തെഹ്‍ലിയ | LDF

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്‍ലിയക്കെതിരെ വിദ്വേഷ പരാമർശങ്ങൾ അടങ്ങിയ അനൗൺസ്‌മെന്റ് നടത്തിയെന്ന പരാതിയിൽ ജില്ലാ ഭരണകൂടം ഇടപെടുന്നു. സംഭവത്തിൽ എൽഡിഎഫ് നേതൃത്വത്തോട് വിശദീകരണം തേടും.(Controversial announcement in Perambra, Will seek explanation from LDF) ഫാത്തിമ തെഹ്‍ലിയയെ സ്ഥാനാർത്ഥിയാക്കിയ മുസ്ലിം ലീഗ് മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന രീതിയിലായിരുന്നു അനൗൺസ്‌മെന്റ്....

‘മരുമോനിസം പ്രചാരണം തുടരും’: അണുവിട കുലുക്കമില്ലാതെ PA മുഹമ്മദ് റിയാസിനെതിരെ PV അൻവർ | PA Mohammed Riyas

കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷമായ അഴിമതി ആരോപണങ്ങളും രാഷ്ട്രീയ വിമർശനങ്ങളുമായി പി.വി. അൻവർ. താൻ ആരെയും വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും ഉന്നയിച്ച വികസന കാര്യങ്ങളിൽ മറുപടി നൽകാൻ റിയാസ് തയ്യാറാകണമെന്നും അൻവർ ആവശ്യപ്പെട്ടു. (Campaign will continue, PV Anvar against PA Mohammed Riyas without any hesitation) ടൂറിസം വകുപ്പിന്റെ പേരിൽ വ്യാപകമായ...

‘UDFഉം BJPയും ഒരേ നാണയത്തിൻ്റെ രണ്ടു വശങ്ങൾ’: ബേപ്പൂരിൽ PA മുഹമ്മദ് റിയാസിനായി വോട്ട് തേടി മുഖ്യമന്ത്രി | CM

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ യുഡിഎഫിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങൾക്കെതിരെ കോൺഗ്രസ് മൗനം പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(UDF and BJP are two sides of the same coin, CM seeks votes...

‘കടുത്ത അവഗണന’: വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ച് നൂർബീന റഷീദ് | Noorbina Rasheed

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂർബീന റഷീദ് രാജിവെച്ചു. പാർട്ടിയിൽ വനിതാ നേതാക്കൾ കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് അവർ തുറന്നടിച്ചു.(Noorbina Rasheed resigns alleging negligence in Muslim League ) നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് വനിതാ ലീഗുമായി യാതൊരുവിധ ചർച്ചകളും...

ഹോം വോട്ടിങ്: കോഴിക്കോട് വോട്ട് രേഖപ്പെടുത്തിയത് 7,562 പേർ | Home voting

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കുമായി ഒരുക്കിയ ഹോം വോട്ടിങ് സംവിധാനം ജില്ലയിൽ വിജയകരമായി തുടരുന്നു. ആദ്യ രണ്ട് ദിവസങ്ങളിലായി ആകെ 7,562 പേരാണ് വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തിയത്. ഒന്നാം ദിവസം 3,119 പേരും രണ്ടാം ദിവസം 4,443 പേരും സമ്മതിദാനാവകാശം വിനിയോഗിച്ചു.(Home voting, 7,562 people cast their...

വ്യക്തിപരമായി അധിക്ഷേപിക്കുന്നു: PV അൻവറിനെതിരെ PA മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും | PV Anvar

കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവറിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി പി.എ. മുഹമ്മദ് റിയാസ് ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. തന്നെയും മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബാംഗങ്ങളെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്നും തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്നുവെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം.(Personal insults, PA Mohammed Riyas to file complaint with...
- Advertisement -spot_img

Latest News

ലോകകപ്പ് കാണാൻ ഇന്ത്യക്കാർക്ക് ഭാഗ്യമുണ്ടാകുമോ? സംപ്രേക്ഷണാവകാശം വാങ്ങാൻ ആളില്ല; പ്രതിസന്ധിയിൽ ഫിഫയും ആരാധകരും | FIFA World Cup 2026 India Broadcast Rights

ന്യൂഡൽഹി: ജൂൺ 12-ന് കാനഡ, യുഎസ്എ, മെക്‌സിക്കോ എന്നിവിടങ്ങളിലായി ആരംഭിക്കുന്ന ഫിഫ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി ഇന്ത്യൻ ഫുട്ബോൾ ആരാധകർ കടുത്ത ആശങ്കയിൽ (FIFA World...
- Advertisement -spot_img