കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ, തനിക്കെതിരെ ബോധപൂർവ്വം വ്യക്തിഹത്യയും വർഗീയ പ്രചാരണവും നടത്തുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും സൈബർ ആക്രമണങ്ങൾ കൊണ്ട് തന്നെ തളർത്താനാവില്ലെന്നും ഫാത്തിമ തഹ്ലിയ മാധ്യമങ്ങളോട് പറഞ്ഞു.(I'm getting personally attacked, says Fathima Thahiliya)
പ്രചാരണത്തിന് ഇറങ്ങിയ ആദ്യ ദിവസം മുതൽ...
കോഴിക്കോട്: പേരാമ്പ്രയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് ഫാത്തിമ തഹ്ലിയ വിട്ടുനിന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ നോമിനിയാണെന്ന എതിരാളികളുടെ രാഷ്ട്രീയ ആരോപണം ശക്തമാകുന്നതിനിടെയാണ് ഈ പിന്മാറ്റം എന്നത് ശ്രദ്ധേയമാണ്.(Fathima Thahiliya abstains from Welfare Party convention )
പേരാമ്പ്ര ചങ്ങരോത്ത് നടന്ന കൺവെൻഷനിൽ ഫാത്തിമ തഹ്ലിയ പങ്കെടുക്കുമെന്ന് നോട്ടീസിൽ അറിയിച്ചിരുന്നുവെങ്കിലും അവർ എത്തിയില്ല. തിരഞ്ഞെടുപ്പ്...
കോഴിക്കോട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് സമാഹരിച്ച ഫണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് എംപി സന്തോഷ് കുമാർ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. കേരളത്തിൽ എൽഡിഎഫിനെതിരെ രാഹുൽ ഗാന്ധി ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നും കത്തിൽ പറയുന്നു.(Information on the fund for Wayanad disaster victims should...
കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ നടന്ന വർഗീയ പരാമർശങ്ങളടങ്ങിയ അനൗൺസ്‌മെന്റിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തോൽവി ഭയന്ന സിപിഎം അധികാരം നിലനിർത്താൻ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.(VD Satheesan says the announcement in Perambra is similar to the Kafir screenshot)
ലോക്‌സഭാ...
കോഴിക്കോട്: പേരാമ്പ്രയിലെ വിവാദ അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ടി പി രാമകൃഷ്ണൻ. തങ്ങൾക്ക് മേൽ കുറ്റം ചാർത്താൻ എന്തിനാണിത്ര ധൃതിയെന്ന് അദ്ദേഹം ചോദിച്ചു. പേരാമ്പ്രയിൽ എൽഡിഎഫ് പ്രകടനപത്രിക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ ഉയർന്നതോടെ അദ്ദേഹം ക്ഷുഭിതനായാണ് പ്രതികരിച്ചത്.(No notice has been received, says TP Ramakrishnan)
വിവാദമായ തരത്തിലുള്ള...
കോഴിക്കോട്: ഈസ്റ്റർ ആഘോഷങ്ങൾക്കും മധ്യവേനലവധിക്കുമായി വയനാട്, മൈസൂരു, നീലഗിരി എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാരുടെ എണ്ണം വർധിക്കുമെന്ന കണക്കുകൂട്ടലിൽ താമരശ്ശേരി ചുരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൂടുതൽ പോലീസിനെ വിന്യസിക്കും.(Strict restrictions at Thamarassery Churam, Action will be taken if you enter the wrong lane)
അവധി ദിനങ്ങളിൽ ചുരത്തിലുണ്ടാകുന്ന തടസ്സങ്ങൾ...
കോഴിക്കോട്: തിക്കോടി റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിക്ക് ഷോക്കേറ്റു. പയ്യോളി സ്വദേശിക്കാണ് പരിക്കേറ്റത്. 60 ശതമാനത്തോളം പൊള്ളലേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Student gets shocked after climbing on top of goods train to take selfie)
സുഹൃത്തിനൊപ്പം...
കോഴിക്കോട്: പേരാമ്പ്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട വിവാദ അനൗൺസ്‌മെന്റിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണന് നോട്ടീസ്. യുഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.(Announcement controversy in Perambra, Notice issued to LDF candidate TP Ramakrishnan)
മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ വിശദീകരണം തേടി നോട്ടീസ് അയച്ചത്. പേരാമ്പ്രയിൽ ഇടതുമുന്നണി...
കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്‍ലിയക്കെതിരെ വിദ്വേഷ പരാമർശങ്ങൾ അടങ്ങിയ അനൗൺസ്‌മെന്റ് നടത്തിയെന്ന പരാതിയിൽ ജില്ലാ ഭരണകൂടം ഇടപെടുന്നു. സംഭവത്തിൽ എൽഡിഎഫ് നേതൃത്വത്തോട് വിശദീകരണം തേടും.(Controversial announcement in Perambra, Will seek explanation from LDF)
ഫാത്തിമ തെഹ്‍ലിയയെ സ്ഥാനാർത്ഥിയാക്കിയ മുസ്ലിം ലീഗ് മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന രീതിയിലായിരുന്നു അനൗൺസ്‌മെന്റ്....
കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷമായ അഴിമതി ആരോപണങ്ങളും രാഷ്ട്രീയ വിമർശനങ്ങളുമായി പി.വി. അൻവർ. താൻ ആരെയും വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും ഉന്നയിച്ച വികസന കാര്യങ്ങളിൽ മറുപടി നൽകാൻ റിയാസ് തയ്യാറാകണമെന്നും അൻവർ ആവശ്യപ്പെട്ടു. (Campaign will continue, PV Anvar against PA Mohammed Riyas without any hesitation)
ടൂറിസം വകുപ്പിന്റെ പേരിൽ വ്യാപകമായ...
ഒരു മനുഷ്യന്റെ ചെവി മുറിച്ചെടുത്ത സംഭവം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിലേക്ക് നയിക്കുമെന്ന് ആരെങ്കിലും പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ 1739-ൽ ബ്രിട്ടനും സ്പെയിനും തമ്മിൽ നടന്ന...