കോഴിക്കോട്: മൂഴിക്കൽ പൂതംകുഴി വീട്ടിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി നസ്രീന കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി ചേവായൂർ പോലീസ് (Moozhikkal Murder Case). കൊല്ലപ്പെട്ട നസ്രീനയുടെ രണ്ട് ഫോണുകളും പ്രതി അദിനാന്റെ ഒരു ഫോണുമാണ് വീട്ടുപറമ്പിലെ കിണറ്റിൽ നിന്നും പോലീസ് കണ്ടെടുത്തത്. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി അദിനാൻ തന്നെയാവാം ഫോണുകൾ കിണറ്റിലെറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം....
കോഴിക്കോട്: നഗരമധ്യത്തിൽ പോലീസ് ഉദ്യോഗസ്ഥന് നേരെ ഗുണ്ടാ ആക്രമണം. കോഴിക്കോട് ടൗൺ സ്റ്റേഷനിലെ എസ്.ഐ ഷാഫിക്കാണ് കുത്തേറ്റത് (Kozhikode Town SI Stabbed). സംഭവത്തിൽ വെസ്റ്റ്ഹിൽ സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ പ്രമോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ടൗൺ പോലീസ് സ്റ്റേഷന് മുൻവശത്തുള്ള ഹോട്ടലിൽ ചായ കുടിക്കാനെത്തിയതായിരുന്നു എസ്.ഐ ഷാഫി. ഈ സമയം ഹോട്ടൽ ജീവനക്കാരനും...
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പരോക്ഷമായി വിമർശിച്ച് കെ.പി.സി.സി വക്താവ് ജിന്റോ ജോൺ. കെ.എസ്.യുവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കോൺഗ്രസിനുള്ളിൽ തുടരുന്നതിനിടെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വിമർശനവുമായി...