കൊയിലാണ്ടി: ദേശീയപാതയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാർ സഞ്ചരിച്ച ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 28 പേർക്ക് പരുക്കേറ്റു. കൊയിലാണ്ടി കൊല്ലം പെട്രോൾ പമ്പിന് സമീപം ശനിയാഴ്ച പുലർച്ചെ 12.30-ഓടെയാണ് അപകടം നടന്നത് (Koyilandy Road Accident). വോട്ടെടുപ്പ് ഡ്യൂട്ടിക്ക് ശേഷം മടപ്പള്ളി കോളജിൽ നിന്ന് മലപ്പുറം എം.എസ്.പിയിലേക്ക് പൊലീസുകാരുമായി പോയ ടൂറിസ്റ്റ്...
കോഴിക്കോട്: യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയെ പരിഹസിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ. സതീശൻ വനവാസത്തിന് തയ്യാറാണെങ്കിൽ അതിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കി നൽകുമെന്ന് ശശീന്ദ്രൻ പറഞ്ഞു.(The Forest Department will provide facilities for VD Satheesan to live in the forest,...
കോഴിക്കോട്: കേരളത്തിൽ പിണറായി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് ടി.പി. രാമകൃഷ്ണൻ. സംസ്ഥാനത്ത് ഒരിടത്തും ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നില്ലെന്നും ജനക്ഷേമ പദ്ധതികൾ തുടരണമെന്ന നിലപാടാണ് വോട്ടർമാർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. (There will be continuation of power in the state, says TP Ramakrishnan on Assembly election )
കിഫ്ബി...
കോഴിക്കോട്: ജില്ലയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണു. കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ ജി.എൽ.പി സ്കൂളിലെ 162-ാം നമ്പർ ബൂത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സന്തോഷ് സ്കറിയ എന്ന ഉദ്യോഗസ്ഥനാണ് കുഴഞ്ഞുവീണത്.(Police officer collapses at polling booth in Kozhikode)
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ബൂത്തിൽ വോട്ടർമാരെ നിയന്ത്രിക്കുന്നതിനിടെ ഇദ്ദേഹത്തിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം...
കോഴിക്കോട്: ഇന്ത്യൻ കായിക രംഗത്തെ ഇതിഹാസം പി.ടി. ഉഷ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ പയ്യോളി മേലടി മാപ്പിള എൽ.പി സ്കൂളിലെ 34-ാം നമ്പർ ബൂത്തിലാണ് അവർ സമ്മതിദാനാവകാശം വിനിയോഗിച്ചത്.(PT Usha casts her vote with her mother)
രാവിലെ തന്നെ മാതാവ് ലക്ഷ്മി അമ്മയോടൊപ്പം ബൂത്തിലെത്തിയാണ് പി.ടി. ഉഷ...
കോഴിക്കോട്: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പോടെ കേരളത്തിൽ എൻഡിഎ നിർണ്ണായക ശക്തിയായി മാറുമെന്നും സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയൊരു മൂന്നാം ബദൽ ഉടലെടുക്കുമെന്നും എം.ടി. രമേശ്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. (NDA will be a decisive force in Kerala, says MT Ramesh
പാലക്കാട്ടെ വോട്ടിന് പണം നൽകിയെന്ന ആരോപണങ്ങളെ അദ്ദേഹം...
കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ എൽഡിഎഫ് സർവ്വകാല റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സ്ഥാനാർത്ഥി മുഹമ്മദ് റിയാസ്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകുമെന്നും വികസന നേട്ടങ്ങൾ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.(Will get all-time record votes in Beypore, says PA Mohammed Riyas)
കഴിഞ്ഞ പത്ത് വർഷത്തെ...
കോഴിക്കോട്: കുടകിലെ തടിയന്റമോൾ മലയിൽ ട്രെക്കിങ്ങിനിടെ കാണാതായി പിന്നീട് വനത്തിനുള്ളിൽ നിന്ന് കണ്ടെത്തിയ മലയാളി യുവതി ശരണ്യക്കെതിരെ പോലീസ് അന്വേഷണം. നാദാപുരം ഇയ്യങ്കോട് സ്വദേശിനിയായ ശരണ്യക്കെതിരെ നപോക്‌ലു പോലീസ് സ്റ്റേഷനിലാണ് കുടകിലെ ബിജെപി പ്രവർത്തകർ പരാതി നൽകിയത്. സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും പ്രശസ്തി നേടാനായി നടത്തിയ നാടകമാണോ ഇതെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.(Investigation into...
കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ വിവാദമായ അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണൻ. താൻ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും മതസ്പർദ്ധയുണ്ടാക്കുന്ന തരത്തിലുള്ള യാതൊരു അനൗൺസ്‌മെന്റും എൽഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം മറുപടിയിൽ വ്യക്തമാക്കി.(Announcement controversy, TP Ramakrishnan says no violation of rules; replies to Election Commission)
പേരാമ്പ്രയിൽ...
കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവറിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചാൽ വലിയൊരു ‘സമ്മാനം’ കാത്തിരിക്കുന്നുണ്ടെന്ന പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അരീക്കാട് നടന്ന യുഡിഎഫ് പൊതുയോഗത്തിലാണ് അൻവറിനെ മന്ത്രിസഭയിലേക്ക് സ്വാഗതം ചെയ്യുന്ന രീതിയിലുള്ള സൂചനകൾ അദ്ദേഹം നൽകിയത്.(There will be a prize for Beypur, VD Satheesan asks...
കൊയിലാണ്ടി: ദേശീയപാതയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാർ സഞ്ചരിച്ച ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 28 പേർക്ക് പരുക്കേറ്റു. കൊയിലാണ്ടി കൊല്ലം പെട്രോൾ പമ്പിന്...