കൊല്ലം: മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പരസ്യമായ അവകാശവാദങ്ങൾക്കും ഫ്ലെക്സ് പ്രചാരണങ്ങൾക്കും എഐസിസി വിലക്കേർപ്പെടുത്തിയിട്ടും കൊല്ലം പുനലൂരിൽ വി.ഡി. സതീശനായി ബോർഡ് ഉയർന്നു. പുനലൂർ കെഎസ്ആർടിസി ജംഗ്ഷനിലാണ് 'പട നയിച്ചവൻ നാട് നയിക്കട്ടെ' എന്ന വാചകത്തോടെ സതീശന്റെ ചിത്രം പതിച്ച ഫ്ലെക്സ് പ്രത്യക്ഷപ്പെട്ടത്.(New Flex Board For VD Satheesan In Kollam Defies Congress...
കൊല്ലം: കുന്നത്തൂർ നിയസഭാ മണ്ഡലത്തിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ വൈകാരികമായി പ്രതികരിച്ച് കോവൂർ കുഞ്ഞുമോൻ. 2001 മുതൽ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കുഞ്ഞുമോൻ ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിനോടാണ് പരാജയപ്പെട്ടത്. 25,314 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിനാണ് ഉല്ലാസ് കോവൂർ മണ്ഡലം പിടിച്ചെടുത്തത്.(Kovoor Kunjumon Emotional After Defeat In Kunnathur Sold Car For...
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അമ്മയുടെ കാമുകൻ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി അഷ്കറിനെതിരെ പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിലെ...