റിപ്പോർട്ട് : അൻവർ ഷെരീഫ്
മലപ്പുറം: തിരൂരങ്ങാടി കൊളപ്പുറത്ത് ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി (Man found dead inside car Malappuram). മൂന്നിയൂർ വെളിമുക്ക് സ്വദേശിയും പ്രവാസിയുമായ യൂസുഫ് (38) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കാറിനുള്ളിൽ മൃതദേഹം ഉള്ള വിവരം നാട്ടുകാരുടെയും പോലീസിന്റെയും ശ്രദ്ധയിൽപ്പെടുന്നത്.
ദേശീയപാതയ്ക്ക് സമീപം ഏറെ...
കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളിൽ ഉറച്ചുനിൽക്കുന്നതായി ഗതാഗത മന്ത്രി സി.പി. ജോൺ. സംസ്ഥാനത്തെ സ്ത്രീകളുടെ ദാരിദ്ര്യത്തെയും സാമ്പത്തിക പ്രയാസങ്ങളെയും...