മലപ്പുറം: വണ്ടൂർ പൂങ്ങോട് വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്നയാൾ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് മരിച്ചു (Malappuram house fire). പൂങ്ങോട് ദേശി പുള്ളിപ്പാടത്ത് താമസിക്കുന്ന കൊടുകൻ രാജു (52) ആണ് ദാരുണമായി മരണപ്പെട്ടത്. ബുധനാഴ്ച രാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.
കുടുംബാംഗങ്ങളില്ലാതെ വീട്ടിൽ തനിച്ചായിരുന്നു രാജു താമസിച്ചിരുന്നത്. രാത്രി വീട്ടിൽ ഉറങ്ങിക്കിടക്കുന്ന സമയത്താണ് പെട്ടെന്ന് തീപിടിത്തമുണ്ടായത്....
മലപ്പുറം: വണ്ടൂർ പൂങ്ങോട് വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്നയാൾ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് മരിച്ചു (Malappuram house fire). പൂങ്ങോട് ദേശി പുള്ളിപ്പാടത്ത് താമസിക്കുന്ന കൊടുകൻ രാജു (52)...