കൊച്ചി: തോപ്പുംപടിയിൽ രണ്ട് വയസ്സുള്ള ആൺകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു (Kochi Child Murder). കൊല്ലം സ്വദേശി സുഭാഷിനെയാണ് എറണാകുളം അഡീഷണൽ സെഷൻസ് ജഡ്ജി സി.കെ. മധുസൂദനൻ ശിക്ഷിച്ചത്. 2010 ഫെബ്രുവരിയിലായിരുന്നു മനഃസാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്.
ഭർത്താവ് ഗൾഫിൽ...
തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴ തുടർന്നേക്കും. എന്നാൽ...