Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala

Kit controversy

വാടാനപ്പള്ളിയിലെ കിറ്റ് വിവാദം: കേസെടുക്കാൻ നിർദേശിച്ച് കോടതി; പിന്നാലെ കേസെടുത്ത് പോലീസ്, BJP പ്രതിരോധത്തിൽ | Kit controversy

തൃശൂർ: വാടാനപ്പള്ളിയിൽ ബിജെപി തിരഞ്ഞെടുപ്പ് കിറ്റ് വിതരണം ചെയ്തെന്ന പരാതിയിൽ കേസെടുക്കാൻ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി പോലീസിന് അനുമതി നൽകി. കിറ്റിനായി ഓർഡർ നൽകിയ വ്യക്തിയെ കേസിൽ പ്രതിയാക്കാനാണ് കോടതി നിർദ്ദേശം. സംഭവത്തിൽ പോലീസ് സ്ഥാപന ഉടമയെ പ്രതിയാക്കി കേസെടുത്തു. തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നിർദേശിച്ചത് പ്രകാരമാണ് നടപടി.(Vadanappally BJP kit...

കിറ്റ് വിവാദം: TN പ്രതാപനെതിരെ BJP തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും | Kit controversy

തൃശൂർ: ടി.എൻ. പ്രതാപനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനൊരുങ്ങി ബിജെപി. ദേവന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് പരാതി. വാടാനപ്പള്ളിയിലെ കിറ്റ് വിവാദം ടി.എൻ. പ്രതാപൻ ആസൂത്രണം ചെയ്ത വെറും 'പൊറാട്ടുനാടകം' മാത്രമാണെന്ന് മണലൂരിലെ എൻഡിഎ സ്ഥാനാർത്ഥി പരിഹസിച്ചു.(Kit controversy, BJP will file a complaint with the Election Commission against...

വാടാനപ്പള്ളി കിറ്റ് വിവാദം: തുടർനടപടികൾക്കായി കോടതി അനുമതി തേടി പോലീസ്; പ്രതിരോധത്തിലായി BJP | Kit controversy

തൃശൂർ: വാടാനപ്പള്ളിയിലെ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ തുടർനടപടികൾക്കായി പോലീസ് കോടതിയുടെ അനുമതി തേടി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണവുമായി മുന്നോട്ട് പോകുന്നതിനായി ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് റിപ്പോർട്ട് നൽകിയത്. ഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കും.(Kit controversy, Police seeks court permission for further action) തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കിറ്റ്...

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിവാദം: പ്രതിഷേധിച്ച ടി.എൻ. പ്രതാപനെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി | BJP Kit Controversy Vadanappally

  തൃശ്ശൂർ: വാടാനപ്പള്ളിയിൽ ബിജെപി പ്രവർത്തകർ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തെന്നാരോപിച്ച് പ്രതിഷേധിച്ച യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപനെയും കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി ( BJP Kit Controversy Vadanappally). യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ ഒരേസമയം പ്രതിഷേധവുമായി എത്തിയതോടെ പ്രദേശത്ത് വലിയ സംഘർഷാവസ്ഥ നിലനിന്നിരുന്നു. പ്രതാപന്റെ അറസ്റ്റ് തടയാൻ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന്...

കിറ്റ് വിവാദം: വാടാനപ്പള്ളിയിൽ നാടകീയ രംഗങ്ങൾ, സൂപ്പർ മാർക്കറ്റ് ഉടമ കസ്റ്റഡിയിൽ, മുകളിലെ മുറിയിൽ നടൻ ദേവൻ | Kit controversy

തൃശൂർ: ഒളരിക്ക് പിന്നാലെ തൃശൂർ വാടാനപ്പള്ളിയിലും ബിജെപിയുടെ കിറ്റ് വിതരണത്തെച്ചൊല്ലി വൻ രാഷ്ട്രീയ നാടകം. വോട്ടർമാർക്ക് നൽകാനായി സൂപ്പർമാർക്കറ്റ് ഗോഡൗണിൽ കിറ്റുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് കോൺഗ്രസ്-എൽഡിഎഫ് പ്രവർത്തകർ തടിച്ചുകൂടിയതോടെ വാടാനപ്പള്ളി ആത്മാവ് ജംഗ്ഷൻ സംഘർഷഭരിതമായി.(Kit controversy, Dramatic scenes in Vadanappally, supermarket owner in custody) പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസും തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡും...

തൃശൂരിൽ വീണ്ടും കിറ്റ് വിവാദം: വാടാനപ്പള്ളിയിൽ BJPയുടെ കിറ്റ് വിതരണം തടഞ്ഞ് LDFഉം UDFഉം | Kit controversy

തൃശൂർ: ഒളരിക്ക് പിന്നാലെ തൃശൂർ വാടാനപ്പള്ളിയിലും ബിജെപിയുടെ കിറ്റ് വിതരണത്തെച്ചൊല്ലി വൻ പ്രതിഷേധം. വാടാനപ്പള്ളിയിൽ സൂപ്പർ മാർക്കറ്റ് കേന്ദ്രീകരിച്ച് നടന്ന കിറ്റ് വിതരണം എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ സംയുക്തമായി തടഞ്ഞു. ഇതോടെ പ്രദേശത്ത് നേരിയ സംഘർഷാവസ്ഥ ഉടലെടുത്തു.(Kit controversy again in Thrissur, LDF and UDF block BJP's kit distribution in Vadanappally) രണ്ടായിരത്തോളം...

‘LDFൻ്റെ വ്യാജ പരാതിയാണിത്, കിറ്റ് വിവാദത്തെ കുറിച്ച് അറിയില്ല’: പത്മജ വേണുഗോപാൽ | Kit controversy

തൃശൂർ: വോട്ടർമാർക്ക് തൃശൂരിൽ ബിജെപി കിറ്റ് വിതരണം ചെയ്തു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ. താൻ അറിയാത്ത കാര്യത്തിലാണ് എൽഡിഎഫ് പരാതി നൽകിയിരിക്കുന്നതെന്നും ഇത് വെറും വ്യാജ പ്രചാരണമാണെന്നും അവർ പറഞ്ഞു.( I don't know about the kit controversy, says Padmaja Venugopal) കിറ്റ് വിവാദത്തെക്കുറിച്ച് തനിക്കറിയില്ല.  ചെയ്യാത്ത...
- Advertisement -spot_img

Latest News

താമരശേരി ചുരത്തിൽ വീതികൂട്ടൽ പ്രവൃത്തി; മൾട്ടി ആക്സിൽ ലോറികൾക്കും വലിയ വാഹനങ്ങൾക്കും കടുത്ത നിയന്ത്രണം, വഴിതിരിച്ചുവിടും | Thamarassery Churam traffic diversion

കോഴിക്കോട്‌: വയനാട് ചുരത്തിലെ (താമരശേരി ചുരം) റോഡ് വീതികൂട്ടൽ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ചുരത്തിലൂടെയുള്ള ഗതാഗതത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി (Thamarassery Churam traffic diversion). നവീകരണ...
- Advertisement -spot_img