പൂനെ ബിസിനസുകാരൻ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പോലീസ്. പ്രതിയായ കാമുകി സിയ ഗോയൽ, സോനം രഘുവംശി നടത്തിയ കൊലപാതകത്തെക്കുറിച്ച് ഓൺലൈനിൽ വിശദമായി പഠിച്ചാണ് കേതന്റെ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്വേഷണസംഘം കണ്ടെത്തി (Ketan Agarwal Murder). സോനം രഘുവംശി നടത്തിയ കൊലപാതകത്തിലെ പാളിച്ചകൾ മനസ്സിലാക്കി, കൂടുതൽ കൃത്യതയോടെയും മികച്ച അലിബികളോടെയുമാണ്...
മുംബൈ: പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും അന്വേഷണ സംഘത്തെ കബളിപ്പിക്കാൻ സൈൻ ലാംഗ്വേജും രഹസ്യ കോഡ് ഭാഷകളും ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. കേസിൽ ഇരുവരെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.(Lohagad Fort murder case, Siya Goyal and Chetan Chaudhary used sign...
മുംബൈ: പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും അന്വേഷണ സംഘത്തെ വഴിതെറ്റിക്കാൻ ശ്രമിച്ചതായി പോലീസ്. കൊലപാതകത്തിന് ശേഷവും വിവാഹ ഒരുക്കങ്ങൾ തുടരുന്നതായി വരുത്തിത്തീർക്കാൻ സിയ ശ്രമിച്ചതിന്റെ ഡിജിറ്റൽ തെളിവുകൾ പുറത്തുവന്നു.(Siya Goyal and Chetan Chaudhary used fake wedding plans to hide Lohagad...
പൂനെയിൽ വച്ച് കാമുകിയുടെ കൊലപാതകത്തിന് ഇരയായ കെതൻ അഗർവാളിനെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസ വീഡിയോ പങ്കുവെച്ച ഡെന്റിസ്റ്റ് മുസ്കാൻ സോണി ഒടുവിൽ മാപ്പ് പറഞ്ഞു (Muskan Soni Apology Video). വീഡിയോ വലിയ പ്രതിഷേധങ്ങൾക്കും നിയമനടപടികൾക്കും വഴിവെച്ചതോടെയാണ് താൻ ചെയ്തത് തെറ്റാണെന്ന് സമ്മതിച്ച് അവർ രംഗത്തെത്തിയത്. സംഭവം വിവാദമായതിനെത്തുടർന്ന് ഓൾ ഇന്ത്യ ഡെന്റൽ സ്റ്റുഡന്റ്സ്...
പുണെ: വിവാഹനിശ്ചയം കഴിഞ്ഞ പ്രതിശ്രുത വരനെ കാമുകൻ്റെ സഹായത്തോടെ കൊക്കയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. മഹാരാഷ്ട്രയിലെ വ്യവസായിയുടെ മകൻ കേതൻ അഗർവാളിനെയാണ് പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് പുണെയിലെ ലോഹഗഢ് കോട്ടയിൽ വെച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് തൊട്ടുമുമ്പ് ഇവർ രാജസ്ഥാനിലെ ഉദയ്‌പൂരിൽ ഒരുമിച്ച് യാത്ര...
ലോണാവാല: യുവ വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ, പ്രതിയായ സിയ ഗോയലിന്റെ മാതാപിതാക്കളെയും സഹോദരനെയും പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. സിയയും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് കേതനെ ലോഹഗഡ് കോട്ടയിലെ കൊക്കയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്.(Ketan Agarwal murder, Police question Siya Goyals family in Ketan Agarwal...
ചെന്നൈ: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ തമിഴ് സിനിമയ്ക്ക് വൻ നേട്ടം. രായൻ, മഹാരാജ, മെയ്യഴകൻ, അമരൻ, ക്യാപ്റ്റൻ മില്ലർ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകം...