പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക ഓഡിറ്റിംഗ് പൂർത്തിയാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയോട് കൂടുതൽ സമയം തേടും. ഈ മാസം 26-നകം ഓഡിറ്റ് പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നായിരുന്നു കോടതി നിർദ്ദേശമെങ്കിലും, നിശ്ചിത സമയത്തിനുള്ളിൽ ഇത് സാധ്യമാകില്ലെന്ന് ബോർഡ് വിലയിരുത്തുന്നു.(Global Ayyappa Sangamam, Devaswom Board to seek more time from High...
പാലക്കാട്: ഐഐടി ക്യാമ്പസിനുള്ളിൽ നാലാം വർഷ ബിരുദ വിദ്യാർത്ഥിനിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. ഡാറ്റ സയൻസ് എൻജിനീയറിങ് വിദ്യാർത്ഥിനിയും തമിഴ്‌നാട് സേലം സ്വദേശിനിയുമായ പെൺകുട്ടിക്കാണ് പരിക്കേറ്റത്.(Attack on student at IIT Palakkad campus)
ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നുപോകുന്നതിനിടെയാണ്...
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ നിർണ്ണായകമായ രാഷ്ട്രീയ നീക്കത്തിനൊരുങ്ങി എൻഡിഎ. ജില്ലയിലെ ആറുമുതൽ എട്ട് സീറ്റുകൾ വരെ ട്വൻ്റി20 പാർട്ടിക്ക് വിട്ടുനൽകാൻ നേതൃത്വം ആലോചിക്കുന്നു.(Assembly elections, NDA to give maximum seats to Twenty20 in Ernakulam)
തൃപ്പൂണിത്തുറയിൽ സാബു എം ജേക്കബ് നേരിട്ട് മത്സരിക്കണമെന്നാണ് നേതൃത്വത്തിൻ്റെ നിർദേശം. ബിജെപിയുടെ വോട്ട് ബാങ്കിനൊപ്പം...
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തിൽ സാമ്പത്തിക സുതാര്യത ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ച് ഡിജിപി സർക്കുലർ പുറത്തിറക്കി. പെറ്റി കേസുകളിലൂടെയും മറ്റും ലഭിക്കുന്ന പണം കൈകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥർ അതീവ ജാഗ്രത പുലർത്തണമെന്നാണ് പ്രധാന നിർദ്ദേശം.(DGP issues circular to ensure financial transparency in police stations)
സ്റ്റേഷനുകളിൽ പണം കൈകാര്യം ചെയ്യുന്ന എഎസ്ഐ, റൈറ്റർ...
കോഴിക്കോട്: നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളിലെ 16 കെട്ടിടങ്ങൾ വാസയോഗ്യമല്ലെന്ന് കോർപ്പറേഷൻ എഞ്ചിനീയറിംഗ് വിഭാഗം റിപ്പോർട്ട് നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് സൂചന. വലിയങ്ങാടിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട് വീണ്ടും ചർച്ചയാകുന്നത്.(16 buildings in Kozhikode Corporation are unfit, says report)
എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ പരിശോധനയിൽ വലിയങ്ങാടി, പാളയം, കാരപ്പറമ്പ്, മെഡിക്കൽ കോളേജ് പരിസരം...
തിരുവനന്തപുരം: കേരളത്തിലെ യാത്രാക്ലേശത്തിന് പരിഹാരമായി കുറഞ്ഞ ചെലവിലും സമയത്തിലും പൂർത്തിയാക്കാവുന്ന പുതിയ അതിവേഗ പാതയുടെ ഡിസൈൻ മെട്രോമാൻ ഇ. ശ്രീധരൻ ഇന്ന് പുറത്തിറക്കും. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നീളുന്ന ഈ പാതയുടെ പുതുക്കിയ റിപ്പോർട്ടിൽ പത്തനംതിട്ട, മലപ്പുറം ജില്ലകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.(E Sreedharan with new design for high-speed rail line for...
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം നീങ്ങവേ, ബിജെപി തങ്ങളുടെ കരുത്തുറ്റ സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ മുതൽ പത്മജ വേണുഗോപാൽ വരെ മത്സരരംഗത്തുണ്ടാകുമെന്നാണ് ഏറ്റവും പുതിയ സൂചനകൾ.(BJP makes a decisive move in Kerala, George Kurian will be the candidate in Kanjirappally)
കേന്ദ്രമന്ത്രി ജോർജ്...
കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.(Woman's body found near railway tracks in Kochi, Murder suspected)
യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രാക്കിന് സമീപം ഉപേക്ഷിച്ചതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു മൊബൈൽ ഫോൺ...
തൃശൂർ: പ്രശസ്ത റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളി ഇന്ന് വിവാഹിതനാകുന്നു. എഴുത്തുകാരിയായ നവമി ലതയാണ് വധു. ദീർഘകാലമായുള്ള പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. തൃശൂർ സബ് രജിസ്ട്രാർ ഓഫീസിലാണ് വിവാഹത്തിനായി അപേക്ഷ നൽകിയിട്ടുള്ളത്.(Rapper Vedan and Navami Latha's wedding is today)
സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹം നടത്തുമ്പോഴുണ്ടാകാൻ സാധ്യതയുള്ള തിരക്കും അസൗകര്യങ്ങളും...
തിരുവനന്തപുരം: കാട്ടാക്കടയിൽ ചികിത്സയിലിരിക്കെ രണ്ടരവയസ്സുകാരി മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം വിവരങ്ങൾ പുറത്തുവന്നു. കുഞ്ഞിന്റെ മരണം ന്യൂമോണിയ മൂലമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, വിശദമായ ഫലങ്ങൾ ലഭിച്ചതിനുശേഷം മാത്രമേ മരണകാരണത്തിൽ അന്തിമ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.(Death of girl child, Initial postmortem report says cause was pneumonia)
ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന്...
ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 നിർദ്ദേശങ്ങൾ ഇറാൻ തള്ളി (Iran US War Update 2026)....