പാലക്കാട്: സി.പി.എം ജില്ലാ നേതൃത്വത്തെ കടന്നാക്രമിച്ചുകൊണ്ട് മുതിർന്ന നേതാവ് പി.കെ. ശശിയുടെ പരസ്യ പ്രഖ്യാപനം. പാലക്കാട് നടന്നത് വിമത കൺവെൻഷൻ അല്ലെന്നും ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കൺവെൻഷൻ ആണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സി.പി.എമ്മിലെ അസംതൃപ്തരായ പ്രവർത്തകരുടെ കൂട്ടായ്മയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Not a rebel convention, but a convention of revolutionaries, PK...
കൊല്ലം: ഉത്സവത്തിനിടെയുണ്ടായ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട ഹരികൃഷ്ണന്റെ വേർപാടോടെ അനാഥമായത് ഒരു കുടുംബം മാത്രമല്ല, പ്രതീക്ഷകൾ കൂടിയാണ്. രോഗബാധിതരായ അച്ഛനും അമ്മയും സഹോദരനുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഈ 18 വയസ്സുകാരൻ.(An 18-year-old was killed in a mob lynching during a festival in Kollam)
രാജ്യത്തെ സേവിക്കണമെന്ന ഉറച്ച ആഗ്രഹത്തോടെ പട്ടാളക്കാരനാകാൻ...
കൊച്ചി: ഗൾഫ് മേഖലയിലെ യുദ്ധ സാഹചര്യം കാരണം കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളിൽ ഇന്നും വലിയ മാറ്റങ്ങൾ. 36 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. ഇതിൽ എയർ ഇന്ത്യയുടെ ഏഴ് വിമാനങ്ങളും ഉൾപ്പെടുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ടിയിരുന്ന 34 വിമാനങ്ങളും റദ്ദാക്കി.(West Asian conflict, 36 services cancelled at Kochi airport...
പാലക്കാട്: സി.പി.എം നേതൃത്വവുമായി ഭിന്നതയിലുള്ള പി.കെ. ശശി വിമത കൺവെൻഷനിൽ പങ്കെടുത്തു. പ്രവർത്തകരുടെ മുദ്രാവാക്യം വിളികളോടെയാണ് ശശിയെ വേദിയിലേക്ക് സ്വീകരിച്ചത്. മണ്ണാർക്കാട്, ചിറ്റൂർ, വടക്കഞ്ചേരി മേഖലകളിൽ നിന്നുള്ള സി.പി.എം പ്രവർത്തകരുടെ വൻ സാന്നിധ്യം കൺവെൻഷനിലുണ്ടായി. ഇത് സി.പി.എമ്മിന് വലിയ തിരിച്ചടിയായി.(PK Sasi's mass entry at Palakkad CPM rebel convention)
വിമത പാർട്ടിയുടെ സ്ഥാനാർത്ഥിയായി...
ആലപ്പുഴ: സി.പി.എമ്മിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സൂചന നൽകിയ മുതിർന്ന നേതാവ് ജി. സുധാകരനുമായി കോൺഗ്രസ് ഒരുവിധത്തിലുള്ള ചർച്ചകളും നടത്തിയിട്ടില്ലെന്ന് കെ.സി. വേണുഗോപാൽ. സുധാകരൻ ഇപ്പോഴും കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ഉറച്ചുനിൽക്കുന്ന നേതാവാണെന്നും അദ്ദേഹത്തിന്റെ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും വേണുഗോപാൽ വ്യക്തമാക്കി.(Let G Sudhakaran take the decision,says KC Venugopal)
ജി. സുധാകരൻ മെമ്പർഷിപ്പ് പുതുക്കാത്തത്...
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 720 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,19,920 രൂപയായി താഴ്ന്നു. ഏതാനും ദിവസങ്ങളായി സ്വർണ്ണവിലയിൽ തുടരുന്ന ഇടിവിന്റെ തുടർച്ചയാണിത്. ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,990 രൂപയിലാണ് വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate )
കഴിഞ്ഞ...
തിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്തെ വീഴ്ചകളെ പരിഹസിച്ചുകൊണ്ടുള്ള പി.ആർ.ഡി പരസ്യങ്ങൾ പ്രമുഖ ദിനപത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. മലയാളം, ഇംഗ്ലീഷ് ദിനപത്രങ്ങളിൽ രണ്ട് പേജ് വീതമുള്ള മുഴുവൻ പേജ് പരസ്യങ്ങളാണ് നൽകിയത്.(2 pages full of advertisements, newspaper readers were surprised!)
പത്തുവർഷം മുൻപുള്ള യു.ഡി.എഫ് ഭരണകാലത്തെ കേരളത്തിന്റെ അവസ്ഥ വാർത്താരൂപത്തിലാണ് പരസ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ട്രഷറി കാലിയായതും പെൻഷൻ...
മലപ്പുറം: സംസ്ഥാനത്ത് അതിവേഗ റെയിൽ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജനങ്ങളുടെ ആശങ്കകൾ അകറ്റാൻ ഇ. ശ്രീധരൻ നേരിട്ട് രംഗത്തെത്തുന്നു. പദ്ധതിയുടെ വിശദാംശങ്ങൾ ജനങ്ങളുമായി പങ്കുവെക്കുന്നതിനായുള്ള ജനസമ്പർക്ക പരിപാടി തിങ്കളാഴ്ച രാവിലെ 10.30-ന് മലപ്പുറം ബസ് സ്റ്റാൻഡിൽ ആരംഭിക്കും. അതിവേഗ പാത കടന്നുപോകുന്ന എല്ലാ പ്രധാന കേന്ദ്രങ്ങളിലും വരും ദിവസങ്ങളിൽ സമാനമായ പരിപാടികൾ സംഘടിപ്പിക്കും.(High-speed rail,...
കൊച്ചി: അങ്കമാലി മോണിംഗ് സ്റ്റാർ കോളേജ് വിദ്യാർത്ഥിനി ജാസ്ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കും. കാർ ഓടിച്ചിരുന്ന കോട്ടയം സ്വദേശി ഡോ. സിറിയക് പി. ജോർജ് വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് പോലീസിന്റെ നീക്കം.(Jaslia's death, Lookout circular to be issued for the accused)
പ്രതിയെ...
തിരുവനന്തപുരം: മുതിർന്ന നേതാവ് ജി. സുധാകരന്റെ പരസ്യമായ അതൃപ്തിയിൽ പ്രതികരണവുമായി എം.എ. ബേബി. സുധാകരന് ചില കാര്യങ്ങളിൽ പരിഭവമുണ്ടെന്നത് വാസ്തവമാണെന്നും എന്നാൽ സി.പി.എമ്മിനെയോ ഇടതുപക്ഷത്തെയോ പ്രതിസന്ധിയിലാക്കുന്ന ഒരു നീക്കവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പാണെന്നും ബേബി പറഞ്ഞു.(G Sudhakaran may be disapponted, says MA Baby)
സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് ചില പ്രയോഗങ്ങളോടുള്ള അദ്ദേഹത്തിന്റെ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഡിജിറ്റൽ പ്രചാരണങ്ങൾക്കെതിരെ സൈബർ പോലീസ് നടപടി ശക്തമാക്കി (Kerala Police Cyber Operations Election). മുഖ്യ തിരഞ്ഞെടുപ്പ്...