Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala

Kerala

കൊച്ചിയിൽ അഭയം തേടിയ ഇറാൻ നാവിക സേനയുടെ കപ്പലിന് സുരക്ഷയൊരുക്കി ഇന്ത്യ: കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാ സമിതി വിഷയം വിലയിരുത്തി | Iranian naval ship

കൊച്ചി: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, കൊച്ചി തീരത്ത് അഭയം തേടിയ ഇറാൻ നാവികസേനാ കപ്പൽ 'ഐ.ആർ.എസ് ലാവന്' ഇന്ത്യ സുരക്ഷയൊരുക്കുന്നു. കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാ കാര്യങ്ങൾക്കുള്ള സമിതി നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് കപ്പലിന് കൊച്ചിയിൽ നങ്കൂരമിടാൻ അനുമതി നൽകിയത് എന്നാണ് വിവരം.(India provides security to Iranian naval ship that sought...

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: കോങ്ങാട് MLAയെ കുടുക്കാൻ ശ്രമം | Digital arrest

പാലക്കാട്: രാജ്യത്ത് വ്യാപകമാകുന്ന 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിന് ഇരയാക്കാൻ ശ്രമിച്ചവരില്‍ നിന്നും കോങ്ങാട് എം.എൽ.എ കെ. ശാന്തകുമാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തീവ്രവാദ വിരുദ്ധ വിഭാഗത്തിൽ നിന്നാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാർ എം.എൽ.എയെ ഫോണിൽ ബന്ധപ്പെട്ടത്. സംഭവത്തിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(Digital arrest scam, Attempt to trap Kongad MLA) പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട്...

നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണം: നേടിയെടുക്കുന്നത് വരെ സമരമെന്ന് UNA | Nurses’ protest

കോഴിക്കോട്: സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയായി ഉയർത്തുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. അടിസ്ഥാന ശമ്പളം 28,000 രൂപയാക്കി നിശ്ചയിച്ചുകൊണ്ടുള്ള സർക്കാർ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് നിലപാട് കടുപ്പിച്ച് സംഘടന രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോട് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം തുടർ പ്രക്ഷോഭ പരിപാടികൾ പ്രഖ്യാപിക്കും.(UNA says...

നിലപാടിൽ ഉറച്ച് G സുധാകരൻ: വെട്ടിലായി CPM, മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുമോ? | G Sudhakaran

ആലപ്പുഴ: സി.പി.മ്മുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരന്റെ നിലപാടുകളെച്ചൊല്ലി പാർട്ടിയിൽ അനിശ്ചിതത്വം തുടരുന്നു. പാർട്ടി അംഗത്വം പുതുക്കില്ലെന്ന ഉറച്ച നിലപാടിൽ സുധാകരൻ തുടരുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിലെത്തുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ആകാംക്ഷയ്ക്ക് കാരണമായിട്ടുണ്ട്.(G Sudhakaran stands firm, Will the Chief Minister meet him?) രാവിലെ 09:30ന് പുന്നപ്ര...

VD സതീശൻ്റെ പുതുയുഗ യാത്രയ്ക്ക് ഇന്ന് തലസ്ഥാനത്ത് ആവേശകരമായ സമാപനം: രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും | VD Satheesan

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ 'പുതുയുഗ യാത്ര' ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. ഒരു മാസത്തോളം നീണ്ടുനിന്ന പര്യടനത്തിന് ഒടുവിൽ പുത്തരിക്കണ്ടം മൈതാനത്താണ് സമാപന സമ്മേളനം നടക്കുന്നത്. രാഹുൽ ഗാന്ധി സമ്മേളനം ഉദ്ഘാടനം ചെയ്യും.(VD Satheesan's Puthuyuga Yathra to come to an exciting conclusion in the capital...

കേരളത്തിലും കോൺഗ്രസിൻ്റെ ‘ഗ്യാരൻ്റി’ കാർഡ്: പുതുയുഗ യാത്രയുടെ സമാപന വേളയിൽ 4 ഉറപ്പുകൾ രാഹുൽ ഗാന്ധി പ്രഖ്യാപിക്കും | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനമനസ്സ് കീഴടക്കാൻ ലക്ഷ്യമിട്ട് നാല് പ്രധാന 'ഗ്യാരന്റി' വാഗ്ദാനങ്ങൾ കോൺഗ്രസ് പുറത്തിറക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കാസർഗോഡ് നിന്ന് ആരംഭിച്ച 'പുതുയുഗ യാത്ര'യുടെ സമാപന സമ്മേളനത്തിലാകും രാഹുൽ ഗാന്ധി ഈ നിർണ്ണായക പ്രഖ്യാപനങ്ങൾ നടത്തുക.(Congress' 'guarantee' card in Kerala, Rahul Gandhi to announce 4...

‘സ്ഥാനാർത്ഥിയാകാൻ മറ്റാരും ഇല്ലാത്തത് കൊണ്ടാണോ?’: V ജോയിയെ മത്സരിപ്പിക്കുന്നതിൽ ജില്ലാ കമ്മിറ്റിയിൽ വിമർശനം | Assembly elections

തിരുവനന്തപുരം: വർക്കല നിയമസഭാ മണ്ഡലത്തിൽ വി. ജോയിയെ മൂന്നാം തവണയും സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ രൂക്ഷമായ വിമർശനം. ജില്ലാ സെക്രട്ടറിയായിരിക്കെ പ്രത്യേക ഇളവ് നൽകി ജോയിയെ വീണ്ടും മത്സരിപ്പിക്കുന്നത് എന്തിനാണെന്നും സ്ഥാനാർത്ഥിയാക്കാൻ മറ്റാരും പാർട്ടിയിൽ ഇല്ലേ എന്നും അംഗങ്ങൾ യോഗത്തിൽ ചോദിച്ചു.(Criticism in the district committee over V Joy...

‘ദി കേരള സ്റ്റോറി 2 സിനിമ ആരും കാണുന്നില്ല, തിയറ്ററുകൾ ഒഴിഞ്ഞ് കിടക്കുന്നത് കാണുമ്പോൾ സന്തോഷം, ജനങ്ങളിൽ ഭിന്നതയുണ്ടാക്കാൻ ശ്രമം’: രാഹുൽ ഗാന്ധി | The Kerala Story 2

ഇടുക്കി: വിവാദ സിനിമയായ 'കേരള സ്റ്റോറി 2'-നെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും കേരളത്തിന്റെ യഥാർത്ഥ സംസ്കാരമല്ല സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.(No one is watching the movie The Kerala Story 2, says Rahul Gandhi) സിനിമകളെയും മാധ്യമങ്ങളെയും ഉപയോഗിച്ച് രാജ്യത്തെ...

ഉരുൾപൊട്ടൽ ഫണ്ട് പിരിവ്: യൂത്ത് കോൺഗ്രസ് – DYFI പോര്; കണക്കുകൾ പുറത്തുവിട്ട് വെല്ലുവിളി | Landslide disaster fund

വയനാട് : ഉരുൾപൊട്ടൽ അതിജീവനത്തിനായി സമാഹരിച്ച ഫണ്ടിനെച്ചൊല്ലി വയനാട്ടിൽ രാഷ്ട്രീയ വാക്പോര് ശക്തമാകുന്നു. ഡിവൈഎഫ്‌ഐ പിരിച്ചെടുത്ത തുക കൈമാറിയതിലും ബാക്കി വന്ന തുകയുടെ കാര്യത്തിലും സുതാര്യതയില്ലെന്നാണ് യൂത്ത് കോൺഗ്രസിന്റെ പ്രധാന ആരോപണം. ഇതിന് മറുപടിയായി രസീതുകൾ പുറത്തുവിട്ട ഡിവൈഎഫ്‌ഐ, കോൺഗ്രസ് പിരിച്ച തുകയുടെ കണക്ക് ചോദിച്ച് തിരിച്ചും രംഗത്തെത്തി.(Landslide disaster fund collection, Youth...

പരിമിതികളെ തോൽപ്പിച്ച ഇച്ഛാശക്തി: സിവിൽ സർവ്വീസ് പരീക്ഷയിൽ 109-ാം റാങ്കിൻ്റെ തിളക്കത്തിൽ അജയ് R രാജ് | UPSC CSE Exam

കോഴിക്കോട്: പ്രതിസന്ധികളെ പോരാട്ടവീര്യം കൊണ്ട് മറികടന്ന് സിവിൽ സർവീസ് സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് അജയ് ആർ. രാജ്. കാഴ്ചാപരിമിതിയെന്ന വെല്ലുവിളിയെ വകഞ്ഞുമാറ്റി ദേശീയതലത്തിൽ 109-ാം റാങ്ക് നേടിയ അജയ്, കഠിനാധ്വാനം ചെയ്യുന്ന ഏതൊരാൾക്കും സിവിൽ സർവീസ് അപ്രാപ്യമല്ലെന്ന് തെളിയിച്ചു.(Willpower that overcame limitations, Ajay R Raj ​​shines with 109th rank in UPSC...
- Advertisement -spot_img

Latest News

ഗൾഫ് മേഖലയിൽ ഇറാന്റെ വ്യാപക ആക്രമണം; ബഹ്‌റൈനിൽ ഒരാൾ കൊല്ലപ്പെട്ടു, കുവൈറ്റിൽ വൈദ്യുതി നിലച്ചു | Iran Missile Attack Bahrain March 2026

ദുബായ്/മനാമ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ കടുപ്പിച്ചു (Iran Missile Attack Bahrain March 2026). ബഹ്‌റൈനിൽ...
- Advertisement -spot_img